Chapter Title : റിയാ…..3
; ഹേ ഭാനു..... ഞാൻ ; എന്താ ഭാനു ; നിനക്ക് നമ്പർ മാറിയോ ഞാൻ ; ഇല്ല ഭാനു ; അപ്പൊ നിനക്കു എന്നെ ....... ഞാൻ ; ഒരുപാട് ഇഷ്ടമാണ് ഭാനു ; എടാ എന്താ ഞാൻ പറയുക ഞാൻ ; 1 ജീവിതം അത് അടിച്ച് പൊളിക്കാം ഭാനു ; എന്നാലും ഞാൻ ; I LOVE YOU......BHANU ഭാനു ; ഡാ ആരെങ്കിലും അറിഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല ഞാൻ ; എന്നെ ഇഷ്ടമായില്ല അല്ലേ...... ഭാനു ; നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ; പിന്നെ എന്താ.......ഇന്ന് മുതൽ നീ എന്റെ എല്ലാം എല്ലാം ആണ് ...... ഉമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ ഭാനു ; എന്താടാ... ഇത് ഞാൻ : ഇഷ്ടമായില്ലേൽ ... തിരിച്ച് തന്നേക്ക് ഭാനു ; അയ്യടാ..... ഞാൻ ; അപ്പൊ ഇഷ്ടമായി .... എന്നാലും ഒന്ന് തന്നേക്ക് ഭാനു ; ആരെങ്കിലും അറിയോ ഞാൻ ; ഇല്ല മുത്തേ ഭാനു ; അറിഞ്ഞാലോ... ഞാൻ ; നിന്നെ കെട്ടും ഭാനു ; അത് ഒന്നും വേണ്ട .... ആരും അറിയരുത് ... ഒരിക്കലും ....ആരുമില്ലാത്തപ്പോ മാത്രം മതി ഞാൻ ; ഹും ഓക്കേ ഭാനു ; അവൾ എപ്പോളാ വരിക .... ഞാൻ ; വൈകിയിട്ട് ... ഫുഡ് കയിക്കാനാവുമ്പോ അങ്ങോട്ട് പോണം .... കുട്ടിക്ക് പാൽ കൊടുക്കാൻ ഭാനു ; hm.... എന്നാ ഞാൻ ഇപ്പൊ വരാം ഞാൻ ; എവിടെ പോണു ..... ഭാനു ;
💬 Comments
View all comments