0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 585

"

അപ്പോയെക്കും അച്ചു എണിറ്റു ജെനിയുടെ അടുത്തേക്ക് നിന്നിരുന്നു. അച്ചുവിനെയും ജെനിയെയും നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്  രവി പറഞ്ഞു.

" അപ്പോൾ റിയൂണിയൻ ഒക്കെ കയിഞ്ഞു അല്ലെ....... ആങ്ങളയും പെങ്ങളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുവാ അല്ലെ "

" താൻ എന്തക്കയ  ഈ പറയുന്നത് "

" അപ്പോൾ അറിഞ്ഞില്ലേ..... അന്ന് നിന്റെ അച്ഛനെ കൊല്ലുമ്പോൾ അവിടെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു  ഒന്ന് നീ ആണെന്ന് നീ പറയുന്നു  രണ്ടാമത്തേത്  അത്‌ ഇവൻ  ആണ്‌...... പിന്നെ "

പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അച്ചു രവിയുടെ  നെഞ്ചിൽ  തന്റെ തോക്കിലെ ഉണ്ടകൾ ഇറക്കികഴിഞ്ഞിരുന്നു

"സ്പ് "

"സ്പ് "

"നീ എന്ത് ആണ്‌ ഈ കാണിച്ചത്....... ഇയാൾ എന്തക്കയ  ഈ പറഞ്ഞത്...... നീ.... നീ "

" ഇനി ഇവിടെ നിൽക്കുന്നത് അപകടം  ആണ്‌ .... നീ വാ "

അച്ചു  ജെനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഓടി .ജെനിയുടെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ  ഉണ്ടായിരുന്നു. അവൾ എന്തക്കയോ  അവനോട് പറഞ്ഞു കൊണ്ടിരുന്നു അവൻ അതൊന്നും ശ്രെദ്ധിക്കാതെ ബൈക്ക് മുന്നോട്ട് എടുത്തു. അവന്റെ മനസും കലങ്ങി മറിഞ്ഞിരുന്നു. അവൻ ബൈക്ക് നിർത്തിയത് ജെനിയുടെ വീട്ടിൽ ആയിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ ജെനി അവനെ തന്നെ നോക്കി നിന്നു.

" ജോർജ്!!!!? "

" ഏത് ജോർജ്........ ഒന്ന് പോയെ മനുഷ്യനെ  ഭ്രാന്ത്‌ പിടിപ്പിക്കാതെ "

ജെനി ചുറ്റും ഒന്ന് നോക്കി എന്നിട്ട് അവനെയും പിടിച്ചു വലിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി.

" അച്ഛാ...... അമ്മേ  ഞാൻ

💬 Comments

View all comments