0%

Chapter Title : റിയൂണിയൻ 3 [Danmee]

Author : danmee Read All Parts 352

അവൻ അവിടെ നിന്നും പോയി.

" ഇവനെ കൊല്ലണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്  പക്ഷെ ഇപ്പോൾ ചെയ്തു കഴിഞ്ഞപ്പോൾ  എന്തോ ഒരു പേടിപോലെ..... എന്റെ മക്കൾക്ക് ഇനി ആരാ "

" രാജൻ പേടിക്കണ്ട ..... ഇതിന്റ പേരിൽ ജയിലിൽ പോകേണ്ടി വരില്ല "

ജെനിയും രാജനും കൂടി അവർ  അവിടെ വന്നതിനുള്ള  തെളിവുകൾ എല്ലാം നശിപ്പിച്ചു മറ്റ് പോലീസ് കാരെ ഇൻഫോം ചെയ്തു.

ഫോർമാലിറ്റിറ്റീസ് എല്ലാം കയിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് ഉള്ള യാത്രയിൽ ആണ്‌  ജെനിയും രാജനും.

" സോറി  മേഡം......  ഞാൻ... മേഡത്തിനെ തെറ്റി ധരിച്ചു "

ജെനി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

" പിന്നെ മേഡം  .....ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്  ആ അച്ചുവും ആയി എന്താ ബന്ധം "

" എന്റെ  കാമുകൻ ആണ്‌ "

" അവൻ ഒരു ഗുണ്ട അല്ലെ....... പോലീസും ഗുണ്ടയും ആയുള്ള ബന്ധം  സിനിമയിൽ മാത്രം കണ്ടിട്ടുള്ളു ജീവിതത്തിൽ അത്‌..?"

" അവൻ ഗുണ്ട ഒന്നും അല്ല........ എന്നെ തെറ്റിധരിച്ച പോലെ അവനെയും  രാജൻ  തെറ്റിധരിച്ചത് ആണ്‌ "

ജെനിയുടെ വീടിന് വെളിയിൽ രാജൻ വണ്ടി നിർത്തി.അവൾ കാറിൽ നിന്ന് ഇറങ്ങാൻ നേരം  രാജൻ പറഞ്ഞു.

" മാഡം എന്നോട് ക്ഷെമിക്കണം...... ഇന്ന് രാവിലെ  നടേശാന്റ  ഗുണ്ടകൾ ഇവിടെ നിൽക്കുന്നത് കണ്ടിരുന്നു.... ആ സമയത്ത് എന്തോ ധൈര്യം ഇല്ലായിരുന്നു  ....... പിന്നെ "

" അത്‌ കുഴപ്പമില്ല  താൻ കൃത്യസമയത്ത് തന്നെയാ അവിടെ എത്തിയത് "

അതും പറഞ്ഞു ജെനി അവളുടെ  വീട്ടിനുള്ളിലേക്ക് കയറി.

ജോർജ് അവിടെ ടീവിയിൽ നടേശാന്റ മരണവാർത്ത കാണുകയായിരുന്നു. ജെനിയെ കണ്ടതും അവൻ  അവിടെ നിന്നും എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു.

"ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ "

" പ്രതികാരം ഒക്കെ കഴിഞ്ഞു..... ഇനി എന്റേത് മാത്രം അല്ലെ ..... എന്റെ ചേച്ചിയായി.... എന്റെ കാമുകി ആയി "

ജെനി അവനെ മുറുകെ പുണർന്നുകൊണ്ട് ചുംബിച്ചു.

"ആഹ്ഹ"

"എന്ത് പറ്റി "

" രാവിലെ നടേശൻ  ചവിട്ടിയതാ "

ജെനി

💬 Comments

View all comments