Chapter Title : റിയൂണിയൻ 3 [Danmee]
പറഞ്ഞു.
" നീ ഇവിടെ നിന്നും പൊക്കൊളു ഞങ്ങൾക്ക് ഇവിടെ കുറച്ചു പണിയുണ്ട്. "
ജോർജ് ജെനിയുടെ കൈ പിടിച്ചുകൊണ്ടു അവളെ ഒന്ന് നോക്കി അതിന് ശേഷം അവൻ അവിടെ നിന്നും പോയി.
" ഇവനെ കൊല്ലണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷെ ഇപ്പോൾ ചെയ്തു കഴിഞ്ഞപ്പോൾ എന്തോ ഒരു പേടിപോലെ..... എന്റെ മക്കൾക്ക് ഇനി ആരാ "
" രാജൻ പേടിക്കണ്ട ..... ഇതിന്റ പേരിൽ ജയിലിൽ പോകേണ്ടി വരില്ല "
ജെനിയും രാജനും കൂടി അവർ അവിടെ വന്നതിനുള്ള തെളിവുകൾ എല്ലാം നശിപ്പിച്ചു മറ്റ് പോലീസ് കാരെ ഇൻഫോം ചെയ്തു.
ഫോർമാലിറ്റിറ്റീസ് എല്ലാം കയിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് ജെനിയും രാജനും.
" സോറി മേഡം...... ഞാൻ... മേഡത്തിനെ തെറ്റി ധരിച്ചു "
ജെനി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
" പിന്നെ മേഡം .....ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ അച്ചുവും ആയി എന്താ ബന്ധം "
" എന്റെ കാമുകൻ ആണ് "
" അവൻ ഒരു ഗുണ്ട അല്ലെ....... പോലീസും ഗുണ്ടയും ആയുള്ള ബന്ധം സിനിമയിൽ മാത്രം കണ്ടിട്ടുള്ളു ജീവിതത്തിൽ അത്..?"
" അവൻ ഗുണ്ട ഒന്നും അല്ല........ എന്നെ തെറ്റിധരിച്ച പോലെ അവനെയും രാജൻ തെറ്റിധരിച്ചത് ആണ് "
ജെനിയുടെ വീടിന് വെളിയിൽ രാജൻ വണ്ടി നിർത്തി.അവൾ കാറിൽ നിന്ന് ഇറങ്ങാൻ നേരം രാജൻ പറഞ്ഞു.
" മാഡം എന്നോട് ക്ഷെമിക്കണം...... ഇന്ന് രാവിലെ നടേശാന്റ ഗുണ്ടകൾ ഇവിടെ നിൽക്കുന്നത് കണ്ടിരുന്നു.... ആ സമയത്ത്
💬 Comments
View all comments