0%

Chapter Title : റിയൂണിയൻ 3 [Danmee]

Author : danmee Read All Parts 828

എന്തോ ധൈര്യം ഇല്ലായിരുന്നു  ....... പിന്നെ "

" അത്‌ കുഴപ്പമില്ല  താൻ കൃത്യസമയത്ത് തന്നെയാ അവിടെ എത്തിയത് "

അതും പറഞ്ഞു ജെനി അവളുടെ  വീട്ടിനുള്ളിലേക്ക് കയറി.

ജോർജ് അവിടെ ടീവിയിൽ നടേശാന്റ മരണവാർത്ത കാണുകയായിരുന്നു. ജെനിയെ കണ്ടതും അവൻ  അവിടെ നിന്നും എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു.

"ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ "

" പ്രതികാരം ഒക്കെ കഴിഞ്ഞു..... ഇനി എന്റേത് മാത്രം അല്ലെ ..... എന്റെ ചേച്ചിയായി.... എന്റെ കാമുകി ആയി "

ജെനി അവനെ മുറുകെ പുണർന്നുകൊണ്ട് ചുംബിച്ചു.

"ആഹ്ഹ"

"എന്ത് പറ്റി "

" രാവിലെ നടേശൻ  ചവിട്ടിയതാ "

ജെനി ജോർജിന്റെ ഷർട്ട് ഊരി നോക്കി. വയറിനു മുകളിൽ ചവിട്ടികൊണ്ട സ്ഥാലം കല്ലിച്ചു കിടപ്പുണ്ടായിരുന്നു. അവൾ അതിൽ വിരൽ ഓടിച്ചു. പിന്നെ എന്തോ ഓർത്ത പോലെ അവനിൽ നിന്നും വിട്ടുമാറി റൂമിനുള്ളിലേക്ക് നടന്നു.

അവൾ ജോർജിനെ മുറിയിലേക്ക് വിളിച്ചു.

" നീ കാട്ടിലിൽ കിടന്നേ "

ജോർജ് ജെനി പറഞ്ഞത് അനുസരിച്ചു കട്ടിലിൽ കിടന്നു.. അവൾ എന്തോ ഒഴിൽമെന്റ് അവന്റെ ദേഹത്ത് പുരട്ടി. ജോർജ് അവളെ നോക്കി കിടന്നു.. എന്നിട്ട് ചോദിച്ചു.

" ഈ കാണാതായവരെ  കണ്ടുകിട്ടാൻ ദേഹത്തെ പാടുകളും മറുകും ഉപകരിക്കും എന്നെ കേട്ടിട്ടുണ്ട്..... എന്റെ ദേഹത്ത് അങ്ങനെ വല്ലതും ഉണ്ടോ "

" എനിക്ക് അതിന്റ ആവിശ്യം ഒന്നും ഇല്ല..... നിന്റെ ശരീരം  ഒരുപാട് വളർന്നന്നെല്ലാതെ മറ്റ് മാറ്റം ഒന്നും ഇല്ല നിനക്ക് "

"ഇനി എന്ത പരുപാടി "

" എല്ലാം പറഞ്ഞത് പോലെ 

💬 Comments

View all comments