Chapter Title : റിയൂണിയൻ 3 [Danmee]
എല്ലാം... കുടെ കുറച്ചു കലം നീ ജയിലിൽ കിടക്കേണ്ടി വരും .....
"
ഞാൻ പുറത്ത് നിന്നു. നിന്നെ "
" ഓഹോ അത് തന്നെ ആണല്ലേ ഇപ്പോഴും നിന്റെ മനസ്സിൽ...... ഞാൻ വിചാരിച്ചു നമ്മൾ സഹോദരങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ നീ പ്ലാൻ മറ്റും എന്ന് "
" ഞാൻ ഇത് മുന്പേ തീരുമാനിച്ചതാ പിന്നെ നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല കൂടിപ്പോയാൽ ആറുമാസം ഞാൻ നിന്റെ എല്ലാ കേസുകളും തീർത്ത് നിന്നെ പുറത്ത് ഇറക്കും..... എന്നെ വിശ്വസിക്ക് ഒന്നും ഇല്ലെങ്കിലും ഞാൻ നിന്റെ ചേച്ചി അല്ലെ "
" അല്ല നീ എന്റെ കാമുകി ആണ്....... നാളെ നമ്മുടെ പ്രതികാരം എല്ലാം കയിഞ്ഞു നീയുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ട ഞാൻ മണ്ടൻ "
" നമ്മൾ തമ്മിൽ ഒരുമിക്കും ഇതൊക്കെ ഒന്ന് കേട്ടടങ്ങിയിട്ട് സമാദാനമായി മതി അതി....... വിധി നമ്മളെ വീണ്ടും ഒരുമിപ്പിച്ചില്ലേ അത് പോലെ ഇതും നടക്കും "
ജോർജ് പെട്ടെന്ന് ജെനിയെ ചേർത്തുപിടിച്ചു. ജെനി അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു. പരസ്പരം ചുണ്ടുകൾ കോർത്തു കുറച്ചു സമയം അവർ അതുപോലെ നിന്നു. ജോർജിനെ കൈ കൾ ജെനിയെ മുറുകെ പിടിച്ചുകൊണ്ടു അവളുടെ ശരീരത്തിൽ ഓടി നടന്നു. അവന്റെ കൈ അവളുടെ നതംബത്തിൽ പിടിത്തം ഇട്ടപ്പോൾ ജെനി അവനെ തള്ളി മാറ്റി.
"ഞാൻ പറഞ്ഞല്ലോ ഇത് ഒക്കെ ഒന്ന് കേട്ടടങ്ങട്ടെ ഞാൻ നിന്റേത് മാത്രം ആയിരിക്കും.ഇപ്പോൾ നീ പൊക്കോ...... നാളെ കാണാം "
ജോർജ് അവളെ ഒരുനിമിഷം നോക്കി നിന്ന ശേഷം വാതിൽ തുറന്ന് പുറത്തേക്ക് പോയി
പിറ്റേന്ന് രാവിലെ ജോർജ് നടേശാന്റ ബംഗ്ലാവിലെക്ക് ചെല്ലുമ്പോൾ അവിടെ അയാളുടെ ഗുണ്ടകൾ പുറത്ത് ഉണ്ടായിരുന്നു. ജോർജ് അവരുടെ കുടെ അവിടെ നിന്നു അപ്പോയെക്കും നടേശൻ പുറത്തേക്ക് വന്നു.
" അച്ചു നീ വല്ലതും കഴിച്ചായിരുന്നോ "
" അഹ് കഴിച്ചു "
" നീ വണ്ടി എടുക്ക്..... കീ അതിൽ തന്നെ കാണും "
ജോർജ് ആ വണ്ടിയിൽ കയറി പുറകെ നടേശാനും.
" നിങ്ങൾ
💬 Comments
View all comments