Chapter Title : റിയൂണിയൻ [Danmee]
നടന്നാൽ അന്ന് ഞാൻ ഈ കക്കിയിൽ നിന്നും ഇറങ്ങും "
" എടൊ തന്റെ അച്ഛനെയും അമ്മയെയും എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു കേട്ടോ "
" നീ കണ്ടു കാണാൻ ഒരു ചാൻസും ഇല്ല അച്ഛൻ ഒരു പക്ഷെ നീ ജനിക്കും മുൻപ് മരിച്ചിട്ടുണ്ടാകും.... പിന്നെ അമ്മ ഈ സ്ഥാലത്തേക്ക് വന്നിട്ടില്ല "
" താൻ പറഞ്ഞത് സത്യം ആണെങ്കിൽ തന്റെ കുടെ ഞാനും ഉണ്ടാകും........ ഇപ്പോൾ ഞാൻ പോട്ടേ എനിക്ക് വേറെ ഒരു പണി കൂടി ചെയ്യാൻ ഉണ്ട് "
💬 Comments
View all comments