0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 473

എന്ന് തോന്നി അത്‌ കൊണ്ട് വന്നതാ...... നീ ഒരേ കഥ പറഞ്ഞു എന്നെ കുടെ നിർത്തി പണിയാൻ ആണോ പ്ലാൻ "

" എനിക്ക് തന്നോട് കള്ളം പറയേണ്ട കാര്യം ഇല്ല....... എനിക്കും തന്നോട് എന്തോ ഒരു  അടുപ്പം തോന്നി അത്‌ കൊണ്ട നീ ഇപ്പോൾ ജീവിച്ചിരിക്കുന്നത്.... അല്ലെങ്കിൽ എന്റെ രഹസ്യം മനസിലാക്കിയ നിന്നെ ഇവിടെ വന്നപ്പോയെ കൊന്നു തള്ളിയേനെ "

" ആളെ വീട് മേഡം...... എനിക്ക് അറിയാം എനിക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന അടുപ്പം ആണ്  നിങ്ങളും ആയി ഉള്ളത് എന്ന്...... അന്നും പറഞ്ഞു എന്നെ ഉണ്ടാക്കാൻ വരണ്ട "

അച്ചു അവിടെ നിന്നും പോകാൻ തുടങ്ങി. ജെനി അവന്റെ കയ്യിൽ പിടിച്ചു.

" താൻ  എന്റെ കുടെ ഒന്ന് വന്നേ "

ജെനി അച്ചുവിനെയും കൊണ്ട് അവൾ താമസിക്കുന്ന വീട്ടിൽ എത്തി. എന്നിട്ട് ഫിത്തിയിൽ തുക്കിയിട്ടുള്ള അവരുടെ  അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പറഞ്ഞു.

" ഇതാണ് എന്റെ അച്ഛനും അമ്മയും. അച്ഛൻ പോലീസിൽ ആയിരുന്നു.  തന്റെ നടേശൻ ആശാൻ ആണ്‌ കൊന്നത്. എനിക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അവനെയും അയാൾ വെറുതെ വിട്ടില്ല... പിന്നെ എന്റെ മമ്മിയെ കൊല്ലാതെ കൊന്നു എന്നെ അനാഥ ആക്കിയത് അയാൾ ആണ്‌"

" ഇതിൽ ഇവിടെ തന്റെ അനിയന്റെ ഫോട്ടോ "

" അച്ഛനും അവനും മരിച്ച ശേഷം  ഞങ്ങൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു. അവിടെന്ന് ഇറങ്ങേണ്ടി വന്നപ്പോൾ ഫോട്ടോ എല്ലാം നഷ്ടമായി.... അച്ഛന്റെ ഫോട്ടോ കിട്ടിയത് പത്രത്തിൽ  നിന്നാണ് "

" നടേശൻ ആണ്‌ തന്റെ അച്ഛനെ കൊന്നത് എന്ന് എങ്ങനെ മനസിലായി "

" ആ രാത്രി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് നടേശാനും നിന്റെ വളർത്തച്ഛൻ രവിയും കുടെ ആണ്‌ എന്റെ അച്ഛനെയും അനിയനെയും കൊന്നത്........ അച്ഛനെ കൊന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആണ്‌ ഞാൻ പോലീസ് ആയത്..... ഡിപ്പാർട്മെന്റിൽ കേറിയത്തിന് ശേഷം ആണ്‌ ഈ കാക്കിക്ക് മുഷിഞ്ഞ  തുണിയുടെ വില മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞത്.... എന്റെ ലക്ഷ്യം

💬 Comments

View all comments