0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 471

കയ്യിൽ ഉണ്ടായിരുന്ന ഫോണിന്റെ സിം ഊരിമാറ്റി. എന്നിട്ട് ഫോൺ അവളുടെ അടുത്ത് കൊടുത്തു.ജെനി അത്‌ വാങ്ങി സംശയത്തോടെ  അച്ചുവിനെ നോക്കി.

" ഈ ഫോൺ  കൊണ്ട ഞാൻ ആ പിക് ഒക്കെ എടുത്തത് വേറെ എവിടെയും സേവ് ചെയ്തിട്ടില്ല "

" തനിക്ക് എന്താ വേണ്ടത് "

" എനിക്ക് എന്റെ അച്ഛനും അമ്മയും ആരെന്നു അറിയില്ല. വളർന്നത് നടേശാന്റെ  കുട്ടാളി ആയ രവിയുടെ  വെപ്പട്ടിയുടെ കുടി ആണ്..... കുറച്ചു കയിഞ്ഞു എന്നെ അവിടെന്ന് ഇങ്ങോട്ട് കൊണ്ടുവന്നു.... കുഞ്ഞുനലിൽ രവി എനിക്ക് കുറച്ചു ആഹാരം വാങ്ങി തന്നിട്ട് ഉണ്ട് ഇന്നലത്തെ വേറെ ഒരു ബന്ധവും  ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു... വകതിരിവ് ഉണ്ടായപ്പോൾ ഞാൻ  സ്വന്തം കാര്യം നോക്കി ജീവിക്കാൻ തുടങ്ങി. ഇതിനിടക്ക് പല പണിയും ചെയ്തിട്ട് ഉണ്ട്. ഇപ്പോൾ ഞാൻ നടേശാന്റ കുടി ആണ്‌...... എനിക്ക് ഇഷ്ട്ടം തോന്നിയ പെൺകുട്ടികളെ എല്ലാം ഞാൻ എന്റെ  ബെഡ്‌റുമിൽ എത്തിച്ചിട്ടുണ്ട്........ പക്ഷെ എനിക്ക് തന്നോട് തോന്നുന്നത് എന്താണെന്ന് പറയാൻ അറിയില്ല..........  ഇവിടെ എനിക്ക് ആരും ഇല്ല. ഒരു അപകടം ഉണ്ടായാൽ കുടി നിൽക്കും എന്ന് കരുതിയ കുട്ടുകാർ പോലും നീ എന്നെ അടിച്ചത് ഒരു മറയാക്കി എന്നെ പുറകിൽ നിന്നും കുത്തി. എന്റെ സ്ഥാനം തട്ടി എടുത്തു.. ഞാൻ ഇവിടെന്ന് പോയാലോന്നു ആലോചിക്കുവാ..... നീ എന്റെ കുടി ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു....... ഈ പണി ഒക്കെ നിർത്തി ഒരു നല്ല ജീവിതം  നയിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്....... എന്തോ നിന്നോട് ഇതൊക്കെ

പറയണം എന്ന് തോന്നി അത്‌ കൊണ്ട ഇങ്ങോട്ട് വിളിപ്പിച്ചത്........ പിന്നെ എനിക്ക് തന്നോട് ഇഷ്ടം ഉണ്ടായൊണ്ട് പറയുകയാ.... നിന്റെ സ്‌പൈ പരുപാടി ഒന്നും ഇവിടെ നടക്കില്ല... അഥവ  നീ വിജയിച്ചു പുറത്ത് പോയാലും കോടതിയിൽ തെളിവ് ഒക്കെ മാറും "

" എനിക്ക് അയാളെ  കോടതിയിൽ എത്തിക്കണ്ട കൊന്നാൽ മതി "

" ഓഹോ....... വേറെ കഥ പറഞ്ഞു തുടങ്ങല്ലേ..... പോലീസ് കാരെ വിശ്വസിക്കാൻ കൊള്ളില്ല...... അത്‌ എനിക്ക് അറിയാം എന്നാലും എന്റെ മനസ്സിൽ ഉള്ളത് പറയണം

💬 Comments

View all comments