Chapter Title : റിയൂണിയൻ [Danmee]
ജെനി മെസ്സേജ് നോക്കി. അതിൽ താൻ ഒറ്റക്ക് ഉള്ള ഫോട്ടോ ആണ് പക്ഷെ അത് താൻ നടേശാന്റെ ഒരു രഹസ്യ മീറ്റിങ് ഒളിഞ്ഞുനിന്ന് റെക്കോർഡ് ചെയ്യുന്നത് ആയിരുന്നു. ജെനിയുടെ ഉള്ള് ഒന്ന് കാളി
ജെനി അച്ചുവിനെ തിരിച്ചു വിളിച്ചു.
" തനിക്ക് എന്താ വേണ്ടത് "
" ഇത് ഇടക്ക് ഇടക്ക് നടക്കാറുള്ളതാ... ഞങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ആരെങ്കിലും വരും അവരെ ഞങ്ങൾ കണ്ടുപിടിച്ചു കൊല്ലും.... എനിക്കും ബോർ അടിച്ചു തുടങ്ങി................. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് നീ നാളെ കടൽ തിരത്തുള്ള ആ പഴയ കെട്ടിടത്തിൽ വരണം..... ഞാൻ അവിടെ കാണും "
ജെനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
എന്താലും നാളെ അച്ചുവിനെ കാണാൻ തന്നെ അവൾ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ജെനി കടൽ തിരത്തു എത്തുമ്പോൾ അവിടം വിജനം ആയിരുന്നു. അവൾ ആ ബിൽഡിങ് ഉള്ളിൽ കടന്നു.അകത്ത് അച്ചു ഉണ്ടായിരുന്നു. ജെനിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്നു.
ജെനി കയ്യിൽ കരുതിയിരുന്ന തോക്ക് അവന്റെ നേർക്ക് ചുണ്ടി.എന്നിട്ട് ചുറ്റും നോക്കി
" തനിക്ക് എന്താ വേണ്ടത് "
" എനിക്ക് എന്താ വേണ്ടത് എന്ന് എന്നോട് ചോദിക്കുന്ന ആദ്യത്തെ ആള് ആണ് താൻ... തോക്ക് തഴ്ത്ത് എനിക്ക് കുറച്ചു സംസാരിച്ചാൽ മാത്രം മതി "
മുന്നോട്ട് നടന്ന അച്ചുവിന് ജെനി വീണ്ടും മുന്നറിയിപ്പ് നൽകി.
" ഹാൻഡ്‌സ് അപ്പ് "
" അവളുടെ ഒരു ഹാൻഡ്‌സ് അപ്പ് "
അച്ചു പെട്ടെന്ന് വെട്ടിതിരിഞ്ഞു കൊണ്ട് ജെനിയുടെ തോക്ക് കൈകലക്കി. എന്നിട്ട് അവളുടെ നേരെ ചുണ്ടി. അവിടെ അനങ്ങാതെ നിന്നിരുന്ന ജെനിയുടെ നെറ്റിയിൽ അവൻ തോക്ക് ചേർത്തു. പതിയെ അത് തയെക്ക് കൊണ്ടുവന്നു. അവളുടെ കവിളിൽ കുടി ചുണ്ടുകളിൽ നിന്നു. അവൻ അവളുടെ ചുണ്ടുകളിൽ തോക്ക് ചേർത്ത് കളിച്ചു കൊണ്ടിരുന്നു. അവന്റെ തോക്ക് കഴുത്ത് കയിഞ്ഞു തഴെക്ക് നിങ്ങുമ്പോൾ അവൾ വെട്ടി മറി.
" ഓക്കേ കൂൾ........ ഇന്നാ തനിക്ക് വേണ്ടത് ഇത് അല്ലെ.......ഇന്നാ "
അച്ചു അവന്റെ
💬 Comments
View all comments