Chapter Title : റിയൂണിയൻ [Danmee]
എന്ന് അവനു മനസിലായില്ല. പക്ഷെ തന്റെ വഴയ പ്രദപം തിരിച്ചെടുക്കാൻ ആ എസ് ഐ എന്തെങ്കിലും ചെയ്തേ പറ്റു.... പക്ഷെ ആശാൻ അവളെ കണ്ടത് അതിൽ നിന്നും അവനെ പിന്തിരിപ്പിച്ചു. അച്ചു പിന്നെയും പല സ്ഥാലത്തും വെച്ചു ജെനിയെ കണ്ടു അവരുടെ കണ്ണുകൾ പരസ്പരം പലപ്രവിശ്യം ഉടക്കി. അവളോട് അടങ്ങാത്ത ദേഷ്യം ഉണ്ടെങ്കിലും അവളെ എന്തെങ്കിലും ചയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
ജെനിയെ കാണുമ്പോൾ എന്തുകൊണ്ടോ അവനും അവളുടെ പുറകെ അറിയാതെ പോവുക പതിവ് ആയി.
ജെനി നടേശൻ ഒരുക്കുന്ന പാർട്ടികളിലും മറ്റും നിറസാനിധ്യം ആയി മാറിയിരുന്നു. പാർട്ടികളിൽ വെച്ചു അവൾ നടേശാന്റെ ആളുകളോട് സൗഹൃദം പങ്കുവെച്ചു. നടേശാന് എതിരായ തെളിവുകൾ ശേഖരിച്ചു. പക്ഷെ അതെല്ലാം അച്ചു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം രാത്രി ജെനിയുടെ ഫോൺ റിങ് ചെയ്തു. പരിജയം ഇല്ലാത്ത നാമ്പർ കണ്ട് ജെനി ഒരുനിമിഷം ആലോചിച്ച ശേഷം ഫോൺ എടുത്തു.
'' ഹാലോ ഞാൻ അച്ചു എന്നെ മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അതൊന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കുമോ "
അച്ചു അതു പറഞ്ഞിട്ട് ഫോൺ വെച്ചു. ജെനി മെസ്സേജ് നോക്കി. അതിൽ താനും നടേശാന്റ ഗാങ്ലെ പല ക്രിമിനൽസും ആയി നിൽക്കുന്ന ഫോട്ടോ ആയിരുന്നു.
അത് കണ്ടിട്ട് അവൾ അച്ചു വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
" ഞാൻ ഫോട്ടോ കണ്ടു എന്താ തനിക്ക് പറയാൻ ഉള്ളത് "
" ഓഹോ.... അത് കണ്ടിട്ട് തനിക്ക് ഒന്നും തോന്നില്ലേ...... ഞാൻ വിചാരിച്ചു അത് ഷെയർ ചെയ്ത് തന്റെ ജോലി കളയിക്കാം എന്ന്.... ആശാൻ നിന്നെ സേവ് ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ് നിനക്ക് പേടി തോന്നത്തത് എങ്കിൽ....നിനക്ക് അറിയാതെ ഒരു കാര്യം ഞാൻ പറയാം ആശാൻ പോലീസുകാരെ ആവിശ്യം ഇല്ലാതെ സഹായിക്കാറില്ല. നിന്നെ കൊണ്ട് ആശാന് ഒരു ഉപയോഗവും ഇല്ല........... പിന്നെ അതു പോരെങ്കിൽ ഞാൻ ദ അടുത്ത മെസ്സേജ് അയച്ചിട്ടുണ്ട് നോക്കിയിട്ട് തിരിച്ചു വിളിക്ക് "
അത്രയും പറഞ്ഞു അച്ചു വീണ്ടും ഫോൺ കട്ട് ചെയ്തു.
💬 Comments
View all comments