0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 959

മതി "

" ഓഹോ....... വേറെ കഥ പറഞ്ഞു തുടങ്ങല്ലേ..... പോലീസ് കാരെ വിശ്വസിക്കാൻ കൊള്ളില്ല...... അത്‌ എനിക്ക് അറിയാം എന്നാലും എന്റെ മനസ്സിൽ ഉള്ളത് പറയണം എന്ന് തോന്നി അത്‌ കൊണ്ട് വന്നതാ...... നീ ഒരേ കഥ പറഞ്ഞു എന്നെ കുടെ നിർത്തി പണിയാൻ ആണോ പ്ലാൻ "

" എനിക്ക് തന്നോട് കള്ളം പറയേണ്ട കാര്യം ഇല്ല....... എനിക്കും തന്നോട് എന്തോ ഒരു  അടുപ്പം തോന്നി അത്‌ കൊണ്ട നീ ഇപ്പോൾ ജീവിച്ചിരിക്കുന്നത്.... അല്ലെങ്കിൽ എന്റെ രഹസ്യം മനസിലാക്കിയ നിന്നെ ഇവിടെ വന്നപ്പോയെ കൊന്നു തള്ളിയേനെ "

" ആളെ വീട് മേഡം...... എനിക്ക് അറിയാം എനിക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന അടുപ്പം ആണ്  നിങ്ങളും ആയി ഉള്ളത് എന്ന്...... അന്നും പറഞ്ഞു എന്നെ ഉണ്ടാക്കാൻ വരണ്ട "

അച്ചു അവിടെ നിന്നും പോകാൻ തുടങ്ങി. ജെനി അവന്റെ കയ്യിൽ പിടിച്ചു.

" താൻ  എന്റെ കുടെ ഒന്ന് വന്നേ "

ജെനി അച്ചുവിനെയും കൊണ്ട് അവൾ താമസിക്കുന്ന വീട്ടിൽ എത്തി. എന്നിട്ട് ഫിത്തിയിൽ തുക്കിയിട്ടുള്ള അവരുടെ  അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പറഞ്ഞു.

" ഇതാണ് എന്റെ അച്ഛനും അമ്മയും. അച്ഛൻ പോലീസിൽ ആയിരുന്നു.  തന്റെ നടേശൻ ആശാൻ ആണ്‌ കൊന്നത്. എനിക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അവനെയും അയാൾ വെറുതെ വിട്ടില്ല... പിന്നെ എന്റെ മമ്മിയെ കൊല്ലാതെ കൊന്നു എന്നെ അനാഥ ആക്കിയത് അയാൾ ആണ്‌"

" ഇതിൽ ഇവിടെ തന്റെ അനിയന്റെ ഫോട്ടോ "

" അച്ഛനും അവനും

💬 Comments

View all comments