0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 19351

പോകാൻ നേരവും ഇഷാനി എന്റെയടുത്തു വന്നു. എന്നോട് ചോദിക്കാതെ തന്നെ ബാഗ് തുറന്ന് എന്റെ ബുക്കുകൾ എല്ലാം എടുത്തു അവൾ സ്വന്തം ബാഗിൽ ഇട്ടു. വലത് കൈക്ക് പണി ആയത് കൊണ്ട് ഞാൻ നോട്ട് ഒന്നും എഴുതിയിരുന്നില്ല. അത് മുഴുവൻ എഴുതി തരാം എന്ന് പറഞ്ഞാണ് അവൾ വന്നത്. ഞാൻ വേണ്ട എന്ന് വിലക്കിയിട്ടും അവൾ ചെവിക്കൊണ്ടില്ല 'ഇതിലേതാ അഞ്ജലി മിസ്സിന്റെ നോട്ട്?

💬 Comments

View all comments