Chapter Title : റോക്കി [സാത്യകി]
ഹരിതാഭ ആസ്വദിച്ചിരിക്കുമ്പോൾ പിന്നിലൂടെ ആരോ പതിയെ വരുന്ന കാൽപെരുമാറ്റം ഞാൻ കേട്ടു. ആരോ വരുന്നു എന്ന് ചെവി ആണ് അടയാളം തന്നത് എങ്കിൽ ആരാണ് വരുന്നത് എന്ന് മൂക്കാണ് എനിക്ക് മനസിലാക്കി തന്നത്. കാറ്റിനൊപ്പം വന്ന സുഗന്ധത്തിന് ഇഷാനിയുടെ സ്പ്രേയുടെ മണമായിരുന്നു.
💬 Comments
View all comments