Chapter Title : റോക്കി [സാത്യകി]
'
അവനോട് എന്ത് തിരിച്ചു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എന്നേക്കാൾ നന്നായി ഈ കോളേജിൽ ഉള്ളവരെ അവനാണ് അറിയാവുന്നത്. ചിലപ്പോൾ അവൻ പറയുന്നത് ശരി ആയിരിക്കും. പക്ഷെ അവൻ പറയാതെ പറഞ്ഞ ആ കാര്യങ്ങൾ ഒന്നും അവളുമായി എനിക്കൊട്ടും മാച്ച് ആകുന്നില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ എനിക്കവളൊരു പാവം പാവം കുട്ടിയായാണ് തോന്നിയത്. കോളേജ് വിട്ട് റൂമിൽ വന്നിട്ടും ഞാൻ അവളെ പറ്റി തന്നെ ചിന്തിച്ചോണ്ട് ഇരുന്ന്. എന്തിനെന്നറിയില്ല ഉറങ്ങാൻ കിടക്കുമ്പോ വരെ അവളുടെ മുഖം ആണ് മനസിൽ വരുന്നത്. കണ്ട നിമിഷം തൊട്ട് അവളെന്റെ മനസിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു. ചില അട്ട്രാക്ഷൻ ഒക്കെ ഇങ്ങനെ ആണ്. ഒന്നോ രണ്ടോ ദിവസം ഇതേ പോലെ നമ്മുടെ മനസിനെ കീഴ്പ്പെടുത്തികൊണ്ടിരിക്കും. പക്ഷെ പതിയെ അത് മാഞ്ഞു പൊക്കോളും. ഇതും അങ്ങനെ മാഞ്ഞു പോകുമെന്ന് മനസിനെ സമാധാനിപ്പിച്ചു ഞാൻ ഉറങ്ങാനായി കണ്ണിറുക്കി അടച്ചു കിടന്നു
പക്ഷെ എന്റെ നിരീക്ഷണം തെറ്റായിരുന്നു
ഉറക്കം വരാതെ കിടന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത് കണ്ടത്. രാത്രി ആരായിരിക്കും എന്ന് കരുതി നോക്കിയപ്പോൾ ഷാഹിന. ഞങ്ങൾ ഇടക്കിടക്ക് രാത്രി കോൾ ഒക്കെ ഉണ്ടായിരുന്നു. കമ്പിയിലേക്ക് എത്തിയിട്ടില്ല എങ്കിലും ഏത് സമയവും അതിന് റെഡി ആണെന്ന് അവളുടെ പല സൂചനകളിൽ നിന്നും എനിക്ക് മനസിലായിരുന്നു. ഇടക്ക് വീഡിയോ കാൾ ഒക്കെ വിളിക്കുമ്പോ നൈറ്റ് ഡ്രസ്സ് മാത്രം ഇട്ട് അവളുടെ മലനിരയിൽ നിന്ന് തുടങ്ങുന്ന ചാലൊക്കെ കാട്ടി അവളെന്നെ വല്ലാതെ മൂഡ് ആക്കുമായിരുന്നു. എന്റെ ഇവിടുത്തെ കളിക്കമ്പിനി ആയി അവളെക്കാൾ മികച്ചൊരു പെണ്ണ് എന്റെ റഡാറിൽ വന്നിട്ടില്ലായിരുന്നു. കൃഷ്ണയും ലക്ഷ്മിയുമൊക്കെ
💬 Comments
View all comments