0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.1K

പച്ചക്ക് പറഞ്ഞാൽ അഡാർ ചരക്ക്. അവളുടെ ചുറ്റും എപ്പോളും കുറെ വാലാട്ടി പടകൾ കാണും. പിന്നെ കുറെ ചെത്ത് ബോയ്സും. ഈ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ട് കോളേജിൽ ഈ വസുദേവ സിസ്റ്റേഴ്സിനെ രഹസ്യമായി 'കാർദാഷിയാൻസ് സിസ്റ്റേഴ്സ്' എന്നാണ് വിളിക്കുന്നത് പോലും!

അവിടെ നിന്ന് അവളുടെ അനാട്ടമി പരിശോധിക്കുന്നതിന് ഇടയിൽ എന്റെ നോട്ടം അവൾ ശ്രദ്ധിച്ചു. ഞാൻ പെട്ടന്ന് തന്നെ എന്റെ നോട്ടം പിൻവലിച്ചു അറിയാത്ത ഭാവത്തിൽ നിന്നു. എന്ത് കൊണ്ടോ ഒരു വട്ടം കൂടെ എന്നെ ചൂഴ്ന്ന് നോക്കിയിട്ട് അവളും അവളുടെ പാട് നോക്കി പോയി..

അപ്പോളാണ് അവളുടെ ഏറ്റവും വലിയ ആകർഷകത എന്താണെന്ന് എനിക്ക് മനസിലായത്. അതവളുടെ കണ്ണുകൾ ആയിരുന്നു. ഒരൊറ്റ നോട്ടം കൊണ്ട് ഒരാണിന്റെ രക്തയോട്ടം കൂട്ടാൻ ഉള്ള പവർ അവളുടെ നോട്ടത്തിന് ഉണ്ടായിരുന്നു.

'കൃഷ്ണ ആയി കമ്പനി ആയാൽ അപ്പൊ ഇവളുമായ് മുട്ടാം അല്ലെ ' ഞാൻ വെറുതെ രാഹുലിനോട് ചോദിച്ചു

'ഉവ്വ.. അഹങ്കാരത്തിനു കയ്യും കാലും വച്ച ഇനമാ. കമ്പനി ആകാൻ അങ്ങ് ചെന്ന് കൊടുത്താൽ മതി '

'ആര്? ലക്ഷ്മിയോ? '

'അല്ല കൃഷ്ണ.! ഇവൾക്ക് പിന്നെ അഹങ്കാരത്തിനു കയ്യും കാലും മുലയും കൂടി ഉണ്ട് '

രാഹുലിന്റെ സ്പോട്ടിൽ വന്ന കൌണ്ടർ കേട്ട് എനിക്ക് ചിരി വന്നു

എന്തായാലും വന്ന ദിവസം തന്നെ കൃഷ്ണ ഒഴിച്ച് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പേരെയും പരിചയപ്പെടാൻ സാധിച്ചു. കുറച്ചു ജാഡ ഇട്ട് ഇരുന്നതിനാൽ കൃഷ്ണയോട് അങ്ങോട്ട് കേറി മുട്ടാൻ എന്റെ ഈഗോ വിസമ്മതിച്ചു.

ബോയ്സിന്റെ എണ്ണം താരതമ്യേന കുറവാണ്. ക്ലാസ്സിലെ ലീഡർ

💬 Comments

View all comments