Chapter Title : റോക്കി [സാത്യകി]
ഈ മൈരത്തി ഞാൻ ഡിപ്പാർട്മെന്റ് ചോദിച്ചപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നത്.. അവളെയും കുറ്റം പറയാൻ പറ്റില്ല. അവളുടെ ക്ലാസ്സിൽ പഠിക്കാൻ വന്നവൻ ആണെന്ന് അവൾക്ക് അറിയാൻ വഴി ഇല്ലല്ലോ
രാഹുലിനോടുള്ള ചോദ്യവും പറച്ചിലുമൊന്നും മിസ്സ് വക അവളോട് ഉണ്ടായില്ല. കൂളായി ക്ലാസ്സിൽ കയറി ഹെഡ്സെറ്റ് ഊരി സീറ്റിൽ ഇരുന്നു. മിസ്സ് ക്ലാസ്സ് എടുക്കുന്നതിനിടയിൽ ഞാൻ അവളെ പറ്റി രാഹുലിനോട് ചോദിച്ചറിഞ്ഞു.
കൃഷ്ണ വസുദേവ് - അതാണ് അവളുടെ പേര്. ആൾ കോളേജിലെ ഒരു സെലിബ്രിറ്റി തന്നെ ആണ്. അതിന്റെ ജാഡ എന്തായാലും അവൾക്കുണ്ട്. ഫേമസ് ആയ വസുദേവ സിൽക്ക്സിന്റെ ഓണർ വസുദേവ് മേനോന്റെ ഏറ്റവും ഇളയ സന്താനം.
ഇവളുടെ ഏറ്റവും മൂത്ത ചേച്ചി പദ്മ വസുദേവ് ഇവരുടെ തന്നെ ഷോപ്പിന്റെ പരസ്യത്തിലൊക്കെ അഭിനയിച്ചു ഇൻസ്റ്റാഗ്രാലൊക്കെ അത്യാവശ്യം ഫേമസ് ആയ ആളാണ്. ഏതൊക്കെയോ സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുമുണ്ട്. അവളും ഇവിടുത്തെ പൂർവ വിദ്യാർത്ഥി ആണ്
ഇവരുടെ രണ്ടിന്റെയും ഇടയിൽ ഒരെണ്ണം കൂടെ ഉണ്ട്. അവളാണ് ശരിക്കും വില്ലത്തി -ലക്ഷ്മി വസുദേവ്. തല തെറിച്ച പെണ്ണാണ്. ഇവിടെ തന്നെ പിജി ഫൈനൽ ഇയർ ആണ്. കോളേജിലേ തന്നെ ഏറ്റവും പോപ്പുലർ ആയ പെണ്ണും അവളാണ്. ലഞ്ച് ബ്രേക്ക് നിടയിൽ കാന്റീനിന്റെ മുന്നിൽ വച്ചു രാഹുൽ അവളെ എനിക്ക് കാണിച്ചു തന്നു. കൃഷ്ണയേ പോലെ മെലിഞ്ഞിട്ടൊന്നുമല്ല, നല്ല വെളുത്തു കൊഴുത്തു ഹലുവ പോലെ ഇരിക്കുന്ന പെണ്ണ്. കണ്ടാൽ ഏതൊരുത്തന്റെയും വായിൽ വെള്ളം ഊറിക്കാൻ പോന്ന വെണ്ണ അലുവകഷ്ണം. വെളുത്തു കൊഴുത്ത കൈകളും തെറിച്ചു നിൽക്കാൻ പാകത്തിലുള്ള മുലകളും ആനചന്തിയും. ശരിക്കും
💬 Comments
View all comments