Chapter Title : റോക്കി [സാത്യകി]
നിങ്ങളുടെ കാര്യം വീട്ടിൽ വന്നു പറയും. അർജുൻ ചേട്ടൻ അത് പറഞ്ഞു അർജുൻ ചേട്ടൻ ഇത് ചെയ്തു എന്നൊക്കെ. വലിയ ഫാൻ ഗേൾ ആണ് ' ഫാൻ ഗേൾ എന്ന് ലക്ഷ്മി വിട്ടു പറഞ്ഞത് കൃഷ്ണയേ കുറച്ചൊന്നു അസ്വസ്‌ഥ ആക്കി. കുറച്ചു ദിവസത്തെ കൃഷ്ണയുടെ പെരുമാറ്റത്തിൽ അവൾക്ക് എന്നോട് ചെറിയൊരു ക്രഷ് ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു. 'ഞങ്ങളുടെ അപ്പക്ക് അറിയാം നിങ്ങളുടെ അച്ഛനെ. അവർ പഴയ ദോസ്ത് ആയിരുന്നു എന്നൊക്കെ പറഞ്ഞു' ലക്ഷ്മി എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ബിസിനസ്കാരായത് കൊണ്ട് അച്ഛനും കൃഷ്ണയുടെ അച്ഛനും ഒക്കെ പരിചയക്കാർ ആകുമെന്ന് ഞാൻ ഊഹിച്ചു. എന്നെ പറ്റി അവരുടെ വീട്ടിൽ ഒക്കെ സംസാച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ കഥകൾ അവർ പറഞ്ഞിട്ടുണ്ടാകും എന്നോർത്ത് എനിക്കൊരു വേവലാതി ഉണ്ടായി. ലക്ഷ്മി വീണ്ടും എന്തൊക്കെയോ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവളെ അത്രയും അടുത്ത് കണ്ടപ്പോൾ എന്റെ ഇൻഫ്രാ റെഡ് കണ്ണുകൾ അവളെ ചൂഴ്ന്നെടുക്കാൻ തുടങ്ങി. മുട്ട് വരെ കൈ മടക്കി വച്ച ഒരു ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. ഷർട്ടിന്റെ രണ്ട് ബട്ടൺ ഓപ്പൺ ആയി കിടക്കുന്നതിലൂടെ അവളുടെ ഇന്നർ ബനിയനും വിശാലമായ നെഞ്ചും ഒക്കെ നല്ലത് പോലെ കാണാം. എന്നാൽ ചാൽ കാണാൻ മാത്രം ഓപ്പൺ ആയിരുന്നില്ല എന്ന് മാത്രം. കാലിന്മേൽ കാൽ കയറ്റി വച്ചു ഇരിക്കുമ്പോളും ജീൻസിലൂടെ അവളുടെ തുടയുടെ മുഴുപ്പ് നല്ലത് പോലെ അറിയാമായിരുന്നു. കൃഷ്ണയെക്കാൾ ഉയരവും വണ്ണവും നിറവുമെല്ലാം ലക്ഷ്മിക്ക് ആയിരുന്നു. നല്ല ഷേപ്പ് ഉള്ള ചബ്ബി ശരീരം ആയിരിക്കും ലക്ഷ്മിക്ക് എന്ന് ഞാൻ ഊഹിച്ചു. അവളുടെ
💬 Comments
View all comments