0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.6K

വരെ സഞ്ചരിച്ചിരുന്നില്ല.. അവളുടെ അഴകളവുകൾ എന്റെ കണ്ണ് തിട്ടപ്പെടുത്തിയിരുന്നില്ല.. അവളുടെ നഗ്നതയേ കുറിച്ച് അറിയാതെ പോലും എന്റെ മനസ് ചിന്തിച്ചിരുന്നില്ല എന്നോർത്തപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി. അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന അർഥത്തിൽ ഞാൻ തലയാട്ടി

'അപ്പൊ ഇത് പ്രേമം തന്നെ '

'സെക്ഷ്വൽ ആയി ചിന്തിച്ചില്ലേൽ പ്രേമം ആകുമോ.. അതെന്ത് വർത്താനം ആണ്. ഞാൻ ശ്രുതിയേ പറ്റിയും അങ്ങനെ ഒന്നും ചിന്തിക്കാറില്ല. ഫാത്തിമയേ പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെ എത്ര പേര് ഉണ്ട് '

'ഇവരാരും നിനക്ക് താല്പര്യം ഉള്ളവർ അല്ലല്ലോ.. ശ്രുതിയോട് നിനക്ക് ഒരു പെങ്ങളെ പോലെ അല്ലെ ഇഷ്ടം. ഫാത്തിമ നിന്റെ കൂട്ടുകാരൻ നോക്കുന്ന പെണ്ണ്.. അത് പോലെ അല്ലല്ലോ ഇഷാനി '

എനിക്ക് മറുപടി ഇല്ലായിരുന്നു. രേണു നിർത്തിയില്ല

'നീ കൃഷ്ണയേ പറ്റി ഇങ്ങനെ ഒക്കെ ചിന്തിച്ചിട്ടില്ലേ. ഷാഹിനയേ പറ്റി ഒക്കെ ചിന്തിച്ചിട്ടില്ലേ. ഇത് വരെ നിനക്ക് താല്പര്യം തോന്നിയ എല്ലാവരോടും അങ്ങനെ ഒക്കെ തോന്നിയിട്ടില്ലേ. എന്താ ഇവളോട് മാത്രം ഇങ്ങനെ പ്രത്യേകത.. അതാണ് പൊട്ടാ പ്രേമം '

'ഒന്ന് പോയെ ജിമിക്കി അപ്പൊ പ്രേമിച്ചു കല്യാണം കഴിക്കുന്നവർ ഒക്കെ പരസ്പരം സെക്സ് ചെയ്യില്ലേ. നിന്റെ ഒരു ഓഞ്ഞ തിയറി '

'എടാ പൊട്ടാ അതൊക്കെ കുറച്ചു നാൾ കഴിഞ്ഞു തോന്നും. ഇപ്പൊ തുടക്കം ആയത് കൊണ്ടാണ് നിനക്ക് അത് ചിന്തിക്കാൻ പോലും പറ്റാത്തത്. നിനക്ക് ഈ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ എന്നോട് പറ അവളുടെ ബ്രാ സൈസ് എത്ര ആയിരിക്കും ടാ... അവളുടെ കുണ്ടി നല്ല വലുപ്പം ഉണ്ടോ...? നടക്കുമ്പോ

💬 Comments

View all comments