0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.3K

ഡോറിന് അടുത്ത് ചെന്നു പോകുവാ എന്ന് ഒന്ന് കൂടി പറഞ്ഞു അവൻ പുറത്തേക്ക് പോയി. അവൻ പുറത്തു പോയി ഏതാനും മിനിറ്റ് കൂടി ഞാൻ കാത്തു. ആ മൈരൻ എങ്ങാനും തിരിച്ചു പെട്ടന്ന് കേറി വന്നാലോ..? പെട്ടന്ന് ബാത്‌റൂമിലെ ഷവർ നിന്നു. അവൾ കുളിച്ചു കഴിഞ്ഞു കാണും. ഇറങ്ങി വരുമ്പോൾ ഫുൾ ന്യൂഡ് ആയിരിക്കുമോ...? അതോർത്തു എനിക്ക് ഒടുക്കത്തെ ആകാംക്ഷ ആയി. എന്നാൽ അത് നോക്കി ഇരിക്കാൻ ഇനി പറ്റില്ല. ഇതാണ് അവസരം. അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ ഈ റൂമിന് വെളിയിൽ കടക്കണം. ഞാൻ ഒറ്റ ഓട്ടത്തിന് തന്നെ താഴെ ചെന്നു. അവിടെ ഹോളിൽ സെർവെന്റ് ഉണ്ടായിരുന്നു. അവർ എനിക്ക് പുറത്തേക്ക് പോകാൻ ഡോർ തുറന്നു തന്നു. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ മറ്റവൻ ബൈക്കിൽ പോകാൻ തുടങ്ങുന്നതെ ഉള്ളു. എന്നെ കണ്ടതും അവന് സംശയം ആയി. ഇവിടെ വേറെ ആരും ഇല്ലെന്നല്ലേ അവർ രണ്ടും കരുതിയത്. അവന്റെ സംശയം ഊഹിച്ച ഞാൻ അവന് മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.

തിരിച്ചു ബൈക്ക് എടുത്തു വീട്ടിൽ വന്നപ്പോളും എന്റെ മനസ്സിൽ മുഴുവൻ പദ്മയുടെ കളി ആയിരുന്നു. ഇങ്ങനെ വാശിയോടെ കളിക്കുന്ന പെണ്ണിനെ ഒക്കെ ബെഡിൽ കിട്ടണം. പക്ഷെ അവളെ അന്ന് ഫേസ് ചെയ്യാനുള്ള മടി കൊണ്ട് ഞാൻ അന്നേ ദിവസം ജിമ്മിൽ പോയില്ല. പകരം അവളുടെ ഇൻസ്റ്റ കയറി ഫോട്ടോസും വീഡിയോസും ഒക്കെ നോക്കി കൊണ്ടിരുന്നു. കുണ്ടി ഷേപ്പ് എടുത്തു കാണിക്കുന്ന ഒരുപാട് ഫോട്ടോസ് വീഡിയോസ് ഒക്കെ ഉണ്ട് അവളുടെ അക്കൗണ്ടിൽ.. അതിൽ ഒന്നിൽ ബീച്ചിൽ

💬 Comments

View all comments