Chapter Title : റോക്കി 2 [സാത്യകി]
കൂടി ഓടുന്ന ഒന്നുണ്ട്. അതിൽ അവളുടെ കുണ്ടി കുലുക്കം നല്ലത് പോലെ കാണാം. ഇന്ന് രാവിലെ ഞാൻ കണ്ട അതേ കുണ്ടികൾ. രാവിലെ മടിച്ച കാര്യം ഇപ്പോൾ ഞാൻ ചെയ്തു. ആ വീഡിയോ നോക്കി കുണ്ണ കുലുക്കി. എന്റെ കണ്ണിൽ ബീച്ചിലൂടെ ഓടുന്ന ഡ്രെസ്സിൽ പൊതിഞ്ഞ പെരുങ്കുണ്ടി ആണെങ്കിലും മനസിൽ രാവിലേ കണ്ട നഗ്നമായ വെണ്ണക്കുണ്ടി ആയിരുന്നു. അതിന്റെ ഭംഗി ഓർത്തു ആഞ്ഞടിച്ചു എന്റെ പാൽ ഞാൻ അവൾക്ക് സമർപ്പിച്ചു
അടുത്ത ക്ലാസ്സ് ഉള്ള ദിവസം കൃഷ്ണയേ ഫേസ് ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അത് ഞാൻ പുറമെ കാണിച്ചില്ല. ഒന്നും സംഭവിക്കാത്ത രീതിയിൽ ഞാൻ അവളോട് പെരുമാറി. എന്നാൽ ഒറ്റക്ക് കിട്ടിയ ഒരു നേരത്ത് അവളെന്റെ അടുത്ത് ആ വിഷയം എടുത്തിട്ടു..
'ഇന്നലെ ഞാൻ വല്ല അലമ്പും കാണിച്ചോ..?
'കാണിച്ചോന്നോ.. നീ മഹാ അലമ്പ് ആയിരുന്നു. ഓടുന്ന കാറിന്റെ ഡോർ തുറക്കാൻ ഒക്കെ നോക്കി..'
കിസ്സിന്റെ കാര്യം സംഭവിക്കാത്തത് പോലെ അവളോട് ഞാൻ സംസാരിച്ചു. പക്ഷെ അവൾക്ക് എന്തോ സംശയം ഉള്ളത് പോലെ തോന്നി
'അതല്ലാതെ വേറെ ഒന്നും ചെയ്തില്ല..?
'പിന്നെ ഒരു ഒന്നൊന്നര വാൾ വച്ചു. എന്റെ ദേഹത്ത് വയ്ക്കണ്ടത് ആയിരുന്നു. ഞാൻ പെട്ടന്ന് നിന്നെ എടുത്തു ടോയ്ലെറ്റിൽ കൊണ്ട് പോയി..'
' എനിക്ക് ഒന്നും അങ്ങോട്ട് കറക്റ്റ് ആയി ഓർമ കിട്ടുന്നില്ല. ഞാൻ അർജുന്റെ അടുത്ത് മോശമായി വല്ലതും പെരുമാറിയോ..?
'അങ്ങനെ ഒന്നും നീ പെരുമാറിയില്ല.. '
'എനിക്ക് ആണേൽ ഒന്നും ഓർമയില്ല കറക്റ്റ്. പക്ഷെ ഞാൻ നിന്റെ അടുത്ത്
💬 Comments
View all comments