Chapter Title : റോക്കി 2 [സാത്യകി]
ആകൃതിയിൽ ആരോ കൊത്തി വച്ചത് പോലെ ഉള്ള ഇടുപ്പുകൾ. ലൂസ് ഡ്രസ്സിനുള്ളിൽ ഇത്രയും വലിയൊരു സൗന്ദര്യഖനി ആണ് അവൾ മൂടി വച്ചതെന്ന് ഞാൻ അറിഞ്ഞില്ല. ഹവർ ഗ്ലാസ് ഷേപ്പ് ഉള്ള പെൺകുട്ടികളെ ഞാൻ ആദ്യമായല്ല കാണുന്നത്. പക്ഷെ ഇത്രയും സൗന്ദര്യം കൂടെയുള്ള ഒന്നിനെ അങ്ങനെ കാണാൻ പാടാണ്.. പണ്ട് എന്റെയൊപ്പം പഠിച്ച ഒരു അരുണിമയേ ആണ് പെട്ടന്ന് എനിക്ക് ഓർമ വന്നത്. വലിയ സൗന്ദര്യം ഒന്നുമില്ലെങ്കിലും അവളുടെ തുടയുടെ അഴക് അപാരമായിരുന്നു. ആലോചിച്ചപ്പോൾ അവളും ക്ലാസിക്കൽ ഡാൻസും ഭാരതനാട്യമൊക്കെ ചെറുപ്പം തൊട്ടേ അഭ്യസിച്ചു വന്ന കുട്ടിയാണ് ഇഷാനിയെ പോലെ തന്നെ. ഒരുപക്ഷെ ചെറുപ്പത്തിലേ നൃത്തം പഠിച്ചു ഉറച്ചത് കൊണ്ടാവുമോ ഇവരുടെ ഷേപ്പ് ഇത്രയും മനോഹരം ആയത്..? അതെനിക്ക് അറിയില്ല...
'എന്താ താമസിച്ചത്.. ഞാൻ കരുതി ഇന്ന് വരില്ലെന്ന്..'
എന്റെ അടുത്ത് വന്നു ഇഷാനി ചോദിച്ചു. അപ്പോളും എനിക്ക് അവളിലുള്ള ഭ്രമം അടക്കി നിർത്താൻ കഴിഞ്ഞില്ല. എന്റെ കണ്ണുകൾ എനിക്ക് എത്താവുന്ന ഇടത്തെല്ലാം ഓടി നടന്നു. ഷോൾ ഇട്ടു മറയ്ക്കാത്തത് കൊണ്ട് അവളുടെ മാറിടത്തിന്റെ വലുപ്പം എനിക്ക് ഏറെക്കുറെ ഊഹിക്കാം.. അധികം വലുതല്ല. എന്റെ ഒരു കൈപ്പിടിയിൽ ഒതുങ്ങാവുന്ന മുലകൾ. എന്നാലും നല്ല ഷേപ്പ് ആയിരിക്കും.. കഴുത്തിൽ ഒരു ചാരനിറമുള്ള മുത്തുകൾ ഉള്ള ഒരു മാല ഉണ്ടായിരുന്നു. രുദ്രാക്ഷം പോലെ തോന്നിക്കും, എന്നാൽ രുദ്രാക്ഷം അല്ല.. അതവിടെ എന്നും ഉണ്ടായിരുന്നോ എന്ന് ഞാൻ ആലോചിച്ചു.. കണ്ണിൽ അവൾ കരിമഷി എഴുതിയിട്ടുണ്ട്.. അതാണ് ഇന്ന് വല്ലാത്തൊരു തിളക്കം ആ കണ്ണുകളിൽ.. ദൈവമേ അപ്പോൾ ഇവൾ ഇത്രയും നാൾ കണ്ണെഴുതാതെ ആണോ
💬 Comments
View all comments