0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142K

ചെയ്യും. ലക്ഷ്മിയുടേത് അത് പോലെ ആണ്.. ചിലരുടെ ചന്തികൾ ബലൂണിൽ വെള്ളം നിറച്ചത് പോലെ നടക്കുമ്പോൾ വിറയ്ക്കും.. പദ്മയുടേത് അങ്ങനെ ആണ്.. ഇഷാനിയുടേത് തികച്ചും വ്യത്യസ്തമായിരുന്നു. മുകളിലേക്കെന്നോ വശങ്ങളിലേക്കെന്നോ പോലെ അല്ലാതെ മൊത്തത്തിൽ ആടി ഉലയുന്ന ചന്തികൾ ആയിരുന്നു അവളുടേത്.. തിരയിളകുന്നത് പോലെ അവ തുളുമ്പി കളിക്കുന്നത് കാണുമ്പോൾ തന്നെ മനസിലാകും എത്ര ലോലമാണ് അവിടുത്തെ ചർമ്മം എന്ന്.. ഞാനിതു വരെ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതിൽ നിന്നെല്ലാം വേറിട്ടൊരു ചന്തിയാണ് ഇഷയുടേത്..

'ഇതാര് കാജൽ അഗാർവാളോ..?

നിതംബശാസ്ത്രം മനസിലോർത്തു നിന്ന എന്നെ കുരു പൊട്ടിക്കാൻ അവളുടെ പോക്ക് നോക്കി ആഷിക്ക് പറഞ്ഞു..

'പോടാ എനിക്ക് തമന്നയെ പോലെയാണ് തോന്നിയത്...'

രാഹുലും കൂടെ ചേർന്നു

'എടാ കാമതവളകളെ.. നിന്റെ ഒക്കെ കാമകണ്ണ് കൊണ്ട് അവളെ ഇങ്ങനെ നോക്കല്ലേ..'

'നിന്റെ കണ്ണ് പിന്നെ അവളുടെ ബാക്കിൽ ഒട്ടിയാണല്ലോ ഇരുന്നത്.. നീ എന്തായാലും ഇവളെ പ്രൊപ്പോസ് ചെയ്യാൻ പോണില്ല.. അത് കൊണ്ട് ഞാൻ എന്തായാലും അവളെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു..'

രാഹുൽ എനിക്കിട്ട് ശരിക്കൊന്ന് വച്ചു. അവനെ കുനിച്ചു നിർത്തി ഒരെണ്ണം കൊടുക്കാൻ വന്നപ്പോൾ ആണ് അഞ്ജലി മിസ്സ്‌ ഞങ്ങളുടെ അടുത്തെത്തിയത് ശ്രദ്ധിച്ചത്.

'എന്താ ക്ലാസ്സിൽ കയറുന്നില്ലേ..?

മിസ്സ്‌ ചോദിച്ചു

'ഉണ്ട്..'

ഞങ്ങൾ അനുസരണയോടെ പറഞ്ഞു ക്ലാസ്സിൽ കയറി.. മിസ്സ്‌ ക്ലാസ്സ് എടുക്കുമ്പോളെല്ലാം എന്റെ നോട്ടം അവളിൽ ആയിരുന്നു.. ഏറ്റവും പിന്നിൽ ഒറ്റക്കിരിക്കുന്ന അവളെ നോക്കി ഡെസ്കിൽ തല വച്ചു ഞാൻ കിടന്നു.. മിസ്സ്‌ പഠിപ്പിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു..

ബ്രേക്ക്‌ സമയത്ത് അവളെന്റെ അരികിൽ വന്നപ്പോൾ സ്പോട്ടിഫൈ യിൽ നിന്ന്

💬 Comments

View all comments