Chapter Title : റോക്കി 2 [സാത്യകി]
കൊടുത്തു
'അവൻ പാത്തുമ്മയുടെ കക്ഷത്തിന് ഇടയിൽ കയറി, ഉടനെ ഒന്നും ഇനി ഇറങ്ങില്ല. നീ എങ്കിൽ ഇവിടെ പെമ്പിള്ളേരുടെ മുല ആടുന്നത് കണ്ടു രസിക്ക്. ഞാൻ പെട്ടന്ന് വരാം..'
അവൻ പോയി കഴിഞ്ഞും ഞാൻ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. കളി ശ്രദ്ധിച്ചോന്നുമല്ല.. അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഉയർന്നു താഴുന്ന കോർക്കിൽ ശ്രദ്ധ ചെലുത്തി മറ്റെല്ലാം മറക്കാൻ ഞാൻ ശ്രമിച്ചു.
'എന്താ ഇവിടെ വന്നു തനിയെ ഇരിക്കുന്നത്..?
ശബ്ദം കേട്ട് ഞാൻ തല വെട്ടിച്ചു നോക്കിയപ്പോളാണ് ലക്ഷ്മി എന്റെ അടുത്ത് വന്നു ഇരിക്കുന്നത് ഞാൻ കണ്ടത്. അവൾ വന്നത് ഞാൻ അറിഞ്ഞു കൂടിയില്ല.
'ഓ ഞാൻ വെറുതെ കളി കാണാൻ വന്നതാ.. ഫ്രണ്ട് ഉണ്ടായിരുന്നു. അവനിപ്പോ പുറത്തേക്ക് പോയി..'
'ഞാനിവിടെ വന്നു ഇരുന്നിട്ട് പോലും മൈൻഡ് ആക്കിയില്ലല്ലോ.. ഞാൻ ആദ്യം കരുതി ജാഡ ആയിരിക്കും എന്ന്.. എന്തോ ഡിപ്രഷനിൽ ആണല്ലോ...? എന്ത് പറ്റി...?
അവൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു
'ബ്രേക്കപ്പ്..!
ഞാൻ വെറുതെ പറഞ്ഞു
'അതിന് നിങ്ങൾക്ക് ലവർ ഉണ്ടായിരുന്നോ..? എനിക്ക് അറിയില്ലായിരുന്നു..?
'ഞാൻ വെറുതെ പറഞ്ഞതാ.. എനിക്ക് ഡിപ്രഷൻ ഒന്നുമില്ല, നിനക്ക് തോന്നിയതാവും.. നിന്റെ ഡിപ്രഷൻ ഒക്കെ എങ്ങനെ പോകുന്നു..?
'എനിക്ക് പ്രശ്നം ഒന്നുമില്ല. ഞാൻ അതൊക്കെ എപ്പോളെ വിട്ടു..'
ലക്ഷ്മി കൂളായി പറഞ്ഞു
'കരച്ചിലും പിഴിച്ചിലും ഒക്കെ നിന്നോ..?
ഞാൻ നൈസ് ആയി ചോദിച്ചു
'ആര് കരഞ്ഞു.. ഞാനോ.. പിന്നെ... അവനെ പോലൊരു ഡാഷ്മോൻ പോയാൽ ഞാൻ അങ്ങ് കരഞ്ഞോണ്ട് ഇരിക്കുവല്ലേ..'
'ശരി ശരി...'
ഞാൻ ചിരിച്ചു കൊണ്ട്
💬 Comments
View all comments