Chapter Title : റോക്കി 2 [സാത്യകി]
മാറ്റി ഡ്രസ്സ് ഒന്ന് പൊക്കിയാൽ കാണാൻ പറ്റിയെക്കും. ഒരുപക്ഷെ അവൾ അടിയിൽ ഒന്നും ഇട്ടിട്ടില്ല എങ്കിൽ.... ആ ചിന്ത എന്നിൽ സത്യമായും ഒരു വിറയൽ ഉണ്ടാക്കി.. പക്ഷെ അവൾ ഒരുപക്ഷെ എണീറ്റാൽ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വന്നത് എല്ലാം വെറുതെ ആകും. കൈ പാന്റിന് മുകളിലൂടെ കുണ്ണയിൽ പിടിച്ചു കൊണ്ട് ഞാൻ കുട്ടനോട് പറഞ്ഞു
'ഡാ മോനെ.. നമ്മൾ ഇവിടെ വന്നത് ഇതിനല്ല. നീ നിന്റെ പണി എടുക്കാതെ ഇരുന്നാൽ എനിക്ക് എന്റെ പണി ചെയ്യാമായിരുന്നു.. '
എന്റെ ആത്മഗതം അണ്ടി സാർ അറിഞ്ഞത് കൊണ്ടാവണം എന്റെ വികാരതള്ളിച്ചയിൽ ഒരു ശമനം ഉണ്ടായി. ലക്ഷ്മിയേ വീണ്ടും നോക്കാനുള്ള ത്രാണി ഇല്ലാതെ ഞാൻ അവളുടെ ഫോൺ ഇരിക്കുന്ന സ്റ്റാൻഡിനു അടുത്ത് ചെന്നു. ടോർച്ചു കടിച്ചു പിടിച്ചു കൊണ്ട് ഞാൻ വന്ന ജോലി പൂർത്തിയാക്കി. മെല്ലെ ഫോൺ കവർ ഊരി മാറ്റി പിൻ കൊണ്ട് അവളുടെ സിം സ്ലോട് ഞാൻ ഊരി എടുത്തു. എന്നിട്ട് അത് എടുത്തു ഞാൻ കൊണ്ട് വന്ന അതേ മോഡൽ ഫോണിൽ ഇട്ടു. അതിന് മുകളിൽ ഫോൺ കവറും ഇട്ടു. ഇപ്പോൾ അത് ശരിക്കും ലക്ഷ്മിയുടെ ഫോൺ ആണ് ഒറ്റ നോട്ടത്തിൽ. ഞാൻ ആ ഫോണിൽ റീസ്റ്റോർ സെറ്റ് ചെയ്താണ് കൊണ്ട് വന്നത്. രാവിലെ അവൾ എണീക്കുമ്പോ ഫോൺ റീസ്റ്റോർ ആയതായേ അവൾക്ക് തോന്നൂ..
കൊണ്ട് വന്ന ഫോൺ അവിടെ വച്ചിട്ട് അവളുടെ ഫോണുമായി ഞാൻ തിരിച്ചിറങ്ങി. വന്ന വഴി പോകുന്നത് റിസ്ക് ആണ്. വീണ്ടും സെക്യൂരിറ്റിയുടെ കാഴ്ചപരിധിയിൽ കിടന്നു ഒരു അഭ്യാസം എടുക്കാൻ
💬 Comments
View all comments