Chapter Title : റോക്കി 2 [സാത്യകി]
തീരുമാനം ആവട്ടെ..'
ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു. അവൾ റൊണാൾഡോ എന്ന് തന്നെ പറഞ്ഞപ്പോൾ ഞാൻ വള്ളം കുറച്ചു കൂടി ആയത്തിൽ ഇളക്കി
'ഞാൻ പറയാം.. പറയാം.. കുലുക്കല്ലേ..'
ലക്ഷ്മി പേടിച്ചു കൊണ്ട് പറഞ്ഞു
'ശശി '
അവൾ വളരെ പതുക്കെ ആണ് പറഞ്ഞത് എങ്കിലും അത് മെസ്സി എന്നല്ല പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അവളെ പേടിപ്പിക്കാൻ ഒന്ന് കൂടി എണീക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് കുമ്പിട്ടു എന്റെ കാലിൽ തൊട്ടു
'അയ്യോ പ്ലീസ് എണീക്കല്ലേ.. മെസ്സിയാണ്.. ഗോട്ട് മെസ്സിയാണ്..'
അവൾ വേറെ വഴിയില്ലാതെ പറഞ്ഞു.. എന്റെ കാലിൽ പിടിക്കാൻ കുമ്പിട്ട നേരം അവളുടെ ടോപ് കുറച്ചു താഴ്ന്നു അവളുടെ മുലച്ചാൽ നല്ലത് പോലെ എനിക്ക് മുന്നിൽ ദൃശ്യമായി. ഒരു നിമിഷത്തേക്ക് എന്റെ ചിന്താമണ്ഡലം കഴപ്പിന്റെ പാരമ്യത്തിലേക്ക് ഉയർന്നുവെങ്കിലും പെട്ടന്ന് തന്നെ ഞാൻ അതിനെ അടക്കി നിർത്തി. ഞാൻ വള്ളം കുലുക്കൽ നിർത്തിയപ്പോൾ അവൾ സ്വസ്ഥാനത്ത് പഴയത് പോലെ ഇരുന്നു. മുന്നിൽ ഉണ്ടായിരുന്ന വെട്ട് തിരോഭവിച്ചു
'ഇനി കുലുക്കരുത്..'
ലക്ഷ്മി എന്നോട് പറഞ്ഞു
ഇല്ല. ഇനി വീട്ടിൽ ചെന്നിട്ടെ കുലുക്കൂ.. ഞാൻ മനസ്സിൽ പറഞ്ഞു
'ചുമ്മാതെ അല്ല വീട്ടിൽ വന്നാൽ കൃഷ്ണ നിന്റെ കാര്യം മാത്രം വള വളാന്ന് പറഞ്ഞോണ്ട് ഇരുന്നത്. ഇതല്ലേ സ്വഭാവം..'
ലക്ഷ്മി ചിരിച്ചോണ്ട് പറഞ്ഞു
'എന്റെ സ്വഭാവത്തിന് എന്താടി..?
'ഒന്നുമില്ല.. നീ അടിപൊളി ആണെന്ന് പറയുവായിരുന്നു.. ഞാനിത്ര നേരം ആയിട്ടും അവനെ കുറിച്ച് ചിന്തിച്ചത് തന്നെ കുറവാണ്..'
'ഒരുപാട് പൊക്കല്ലേടി മോളെ.. ഞാൻ ഇനി വള്ളം കുലുക്കുന്നില്ല..'
'അതോണ്ട്
💬 Comments
View all comments