0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143.3K

അവിടെ മനസ്സിൽ കണ്ടു ആ ഭാഗം ഞെരടാൻ തുടങ്ങി. ലക്ഷ്മി കാമത്തിന്റെ ഉഗ്രവേദനയിൽ ലഹരി പിടിച്ചു എന്റെ മുന്നിൽ നിന്ന് കുറുകി.. പെട്ടന്നാണ് ബസ് നിർത്തിയത് ഞങ്ങൾ രണ്ടും ശ്രദ്ധിച്ചത്. എല്ലാവരും എഴുന്നേറ്റു.. ബസ് സ്റ്റാൻഡിൽ എത്തിയിരിക്കുന്നു.. ഞങ്ങൾ ബസിൽ നിന്നും പുറത്തിറങ്ങി. ഒരു ബസ് കൂടി കയറിയാലേ ഞങ്ങൾക്ക് വണ്ടി വച്ചിരിക്കുന്ന സ്‌ഥലത്തു പോകാൻ പറ്റൂ.. ആ ബസ് നോക്കി ഞങ്ങൾ സ്റ്റാൻഡിൽ നിന്നു. കുറച്ചു നേരം അവിടെ നിന്നപ്പോൾ തന്നെ ബസ് വന്നു. അതിലും അത്യാവശ്യം ആൾ ഉണ്ടായിരുന്നു. ഞങ്ങൾ അതിൽ കയറി.. ഇപ്പോൾ തന്നെ ഇരുട്ടി. ഇനിയും ലേറ്റ് ആകേണ്ട.. കുറച്ചു മുന്നേ വന്നത് പോലെ സുഖിച്ചു വരാൻ ഞങ്ങൾക്ക് പറ്റിയില്ല. ബസിൽ പിന്നിൽ ആയി കൂടുതലും പുരുഷന്മാരാണ്. അവർക്കിടയിൽ നിന്ന് അഭ്യാസം ഒന്നും കാണിക്കാൻ പറ്റില്ല. അത് കൊണ്ട് ലക്ഷ്മിയെ ഞാൻ മുന്നിലേക്ക് കയറ്റി വിട്ടു. ഇച്ഛാഭംഗത്തോടെ അവൾ മുന്നിലേക്ക് കയറി നിന്നു.. സ്റ്റാൻഡിൽ നിന്ന് ബസ് എടുക്കുമ്പോളും ഞങ്ങളുടെ ഒപ്പം വന്ന ചെക്കനും പെണ്ണും അവിടെ നിന്ന് സൊള്ളുന്നുണ്ടായിരുന്നു..

ബസ് എടുത്തു കുറച്ചു കഴിഞ്ഞു ഞാൻ തല ഒന്ന് ഉയർത്തി ലക്ഷ്മിയെ നോക്കി. കാണാൻ പറ്റുന്നില്ല. ഞാൻ കുറച്ചു സൈഡ് ചേർന്നു നിന്ന് നോക്കിയപ്പോൾ അവൾ മുമ്പിൽ ഞെരുങ്ങി നിൽക്കുന്നത് കണ്ടു. അവൾ എന്നെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു. ആദ്യമത് എനിക്ക് മനസിലായില്ല.. പിന്നെ കൈ കൊണ്ട് കാണിച്ചപ്പോൾ ഫോൺ എടുക്കാൻ ആണെന്ന് മനസിലായി.. വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നിരുന്നു

'ഇതെപ്പോ അവിടെ ചെല്ലും..'

'അര മുക്കാൽ മണിക്കൂർ

💬 Comments

View all comments