0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143.3K

എടുക്കും..'

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു

'ഞാൻ ഇപ്പോൾ തന്നെ താമസിച്ചു..'

'നിന്റെ തന്നെ ഐഡിയ അല്ലാരുന്നോ..?

അതിന് അവൾ ചിരിക്കുന്ന ഒരു സ്മൈലി മാത്രം റിപ്ലൈ തന്നു

ഒരു കാര്യം പറഞ്ഞാൽ ചൂടാവല്ലേ..'

ഞാൻ അവളോട് ചോദിച്ചു

'ഇല്ല.. എന്താണ്..?

'എന്ത് വലുപ്പം ആടീ..!

അവളുടെ മുലകളുടെ വലുപ്പമാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായി. അതിനവൾ പോടാ തെണ്ടി എന്ന് റിപ്ലൈ തന്നു. ഞാൻ പിന്നെയും കമ്പി പറയാൻ തുടങ്ങി.. മുമ്പിൽ അവളുടെ മുഖഭാവത്തിൽ തന്നെ അവൾ നല്ല മൂടാണ് എന്ന് എനിക്ക് മനസിലാക്കാം..

'ഡാ മതി.. ഞാൻ ഇപ്പോൾ തന്നെ വെറ്റ് ആണ്.. '

ലക്ഷ്മിയുടെ അടി നനഞ്ഞു എന്നാണ് അവൾ എനിക്ക് റിപ്ലൈ തന്നത്.. ഞാൻ അതിൽ പിടിച്ചു വീണ്ടും കയറിയപ്പോളേക്കും ബസ് ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്‌ഥലത്തു എത്തിയിരുന്നു.. ഒന്ന് സുഖിച്ചു വരുമ്പോ കൃത്യമായി സ്‌ഥലം എത്തുന്നത് എന്ത് കഷ്ടമാണ്..

ബസ് ഇറങ്ങിയ ശേഷം ഞാൻ അവളോട് അതിനെ പറ്റി ആണ് ആദ്യം ചോദിച്ചത്..

'അതേ അവിടെ വെറ്റ് ആണെന്ന് പറഞ്ഞു.. എനിക്ക് സംശയം ഉണ്ട്.. നീ കള്ളം പറഞ്ഞത് ആണോന്ന്..'

'അഡ മോനെ.. നിന്റെ ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ..'

ഞങ്ങൾ നടന്നു കാറിനടുത്തു എത്തിയപ്പോൾ ഞാൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.. അവളും ആവേശത്തോടെ എന്നെ ചുംബിച്ചു.. സ്ട്രീറ്റ് ലൈറ്റ് കുറച്ചു മാറി ആയത് കൊണ്ട് കാരണം കാറിന് മറവിൽ നിൽക്കുന്ന ഞങ്ങളെ റോഡിൽ നിന്ന് നോക്കുന്നവർക്ക് പെട്ടന്ന് കാണില്ല.. ആ മങ്ങിയ വെളിച്ചത്തിൽ ഞാൻ അവളുടെ

💬 Comments

View all comments