0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.6K

വിയർപ്പ് തുടച്ചത് പോലെ കാണിച്ചു

'എന്തൊക്കെയാ ഐറ്റംസ്..?

ഞാൻ ചോദിച്ചു

'ഡ്രസ്സ്‌ ആണ് സാറെ. ചുരിദാർ ഉണ്ട്, ജീൻസ് ടോപ് ഉണ്ട്, സാരി ഉണ്ട്..'

അവളാ ബാഗ് ഇത് വരെ തുറന്നത് പോലുമില്ല എങ്കിലും എന്നോട് അതെല്ലാം വിവരിച്ചു

'ഇതൊക്കെ പെണ്ണുങ്ങളുടെ അല്ലെ. ഇവിടെ സ്ത്രീകൾ ഒന്നുമില്ല.. കൊച്ചു പൊയ്ക്കോ..'

ഞാൻ ഡോർ മെല്ലെ അടയ്ക്കുന്നതായി ഭാവിച്ചു.. പെട്ടന്ന് അവളെന്റെ കയ്യിൽ കയറി പിടിച്ചു

'സാറെ അങ്ങനെ പറയല്ലേ. സാറിന്റെ പെങ്ങൾക്ക് വാങ്ങി കൊടുക്കാം..'

'എനിക്ക് പെങ്ങൾ ഇല്ല..'

'എങ്കിൽ ലവർ ഉണ്ടെങ്കിൽ ആ കുട്ടിക്ക് വാങ്ങി കൊടുക്കാമല്ലോ സാറെ..'

അവൾ ഒരു വൃത്തികെട്ട സ്ലാങ് പിടിച്ചു പറഞ്ഞു..

'എനിക്ക് കാമുകി ഒന്നുമില്ല..'

ഞാൻ പെട്ടന്ന് തന്നെ മറുപടി കൊടുത്തു

'അത് ചുമ്മാ.. സാറിനെ കണ്ടാൽ അറിയാം നല്ലൊരു സുന്ദരിക്കൊച്ചു കാമുകി ആയി കാണും..'

അവളത് പറഞ്ഞു എന്നെ നോക്കി നാണത്തിൽ ചിരിച്ചു. എന്നിട്ട് ഷോൾ എടുത്തു അവളുടെ ചുറ്റും കാറ്റ് വരാൻ വീശി.. അവൾ ആവി എടുക്കുന്നുണ്ട് എന്ന് കാണിക്കുവാണ്. ഷോൾ മാറിയപ്പോൾ അവളുടെ മത്തങ്ങാ മുലകൾ ചുരിദാറിൽ ഇറുകി കിടക്കുന്നത് ഞാൻ കണ്ടു

'എന്തെങ്കിലും താ ചെറിയ വിലയുടെ.. ഇത്രയും പറഞ്ഞത് കൊണ്ട് മാത്രം.. എനിക്ക് വേണ്ടിയിട്ട് ഒന്നുമല്ല..'

'എന്താണ് വേണ്ടതെന്നു പറ..'

അവൾ ബാഗ് തുറന്നു ഡ്രസ്സ്‌ എല്ലാം കാണിച്ചു. എല്ലാം ഭയങ്കര ബ്രാൻഡഡ് സാധനങ്ങൾ ആണ്

'ഇതൊക്കേ ഭയങ്കര വില ആകില്ലേ..?

ഞാൻ ചോദിച്ചു

' ഇതൊക്കെ സാറിന് മാക്സിമം വില കുറച്ചു ഡിസ്‌കൗണ്ട് ഇട്ടു തരാം.. ഇത്രയും വില കുറച്ചു

💬 Comments

View all comments