0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.7K

സാറിന് വേറെ എവിടെ നിന്നും കിട്ടില്ല..'

'ആ ദേ ആ ചുരിദാർ എടുത്തോ..'

ഞാൻ ഒരെണ്ണം കാണിച്ചു കൊടുത്തു

'ഇതാണോ.. ഇത് വെറും അഞ്ഞൂർ രൂപയെ ഉള്ളു സാറെ..'

അവളൊരു മുക്കുവസ്ലാങ് ആണ് പിടിക്കുന്നത്. അത് നല്ല അരോചകം ആണ്

'അത് വളരെ വിലക്കുറവ് ആണല്ലോ..'

ശരിക്കും അതിന് ഒരു മൂവായിരം എങ്കിലും കാണുമെന്ന് എനിക്ക് തോന്നി

'ഞാൻ പറഞ്ഞതല്ലേ സാറെ ഇത്രയും വില കുറച്ചു എവിടെയും സാധനം കിട്ടില്ല എന്ന്..'

'എന്നാൽ വേറെ എന്തെങ്കിലും കൂടി എടുത്തേക്കാം.. ഇന്നേഴ്സ് ഉണ്ടോ..?

'ഗേൾസിന്റെ ഉള്ളു സാറെ..'

'അത് മതി. ഒരു ബ്രാ വേണം..'

അവൾ തുണികൾക്ക് ഇടയിൽ നിന്ന് രണ്ട് മൂന്ന് ബ്രാ എടുത്തു എന്നെ കാണിച്ചു.

'ഏത് സൈസ് വേണ്ടി വരും.. സാറെ..?

ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.. എന്നിട്ട് അർഥം വച്ചു കൊണ്ട് പറഞ്ഞു

'തന്റെ സൈസ് ഒക്കെ വേണ്ടി വരും.. അത് ഉണ്ടോ..?

'എങ്കിൽ ഇത് ചേരും സാറെ. അവൾ കയ്യിലിരുന്ന ബ്രാകൾ എന്റെ കയ്യിലേക്ക് തന്നു..'

ഞാൻ ബ്രായിൽ അളവ് നോക്കി

'മുപ്പത്തിയാറാണ് അല്ലെ.. സൈസ്..'

അവൾ എന്നെ നോക്കി ഒരു വശ്യതയിൽ ചിരിച്ചു..

'എങ്കിൽ ഇതങ്ങു എടുത്തേര്..'

ഞാൻ പേഴ്സ് എടുത്തു കൊണ്ട് വന്നു പൈസ കൊടുത്തു. പൈസ കിട്ടി കഴിഞ്ഞു അവൾ കുറച്ചു വെള്ളം തരാമോ എന്ന് ചോദിച്ചു. ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു. അവൾ ഒരല്പം ശങ്കയോടെ ബാഗുമെടുത്തു അകത്തു കയറി. അവൾ സോഫയിൽ ഇരുന്നപ്പോൾ ഞാൻ ഫാൻ ഇട്ടു കൊടുത്തു. എന്നിട്ട് മെല്ലെ വാതിൽക്കൽ

💬 Comments

View all comments