Chapter Title : റോക്കി 2 [സാത്യകി]
വയ്യ..'
വണ്ടിയുടെ ചെറിയ കുലുക്കങ്ങൾ പോലും അവളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത്രക്ക് പറ്റാത്ത അവസ്‌ഥയിൽ എത്തി അവൾ. മൂത്രം ഒരുപാട് നേരം പിടിച്ചു വയ്ക്കരുത് എന്നാണ്.. ഞാൻ പതിയെ ബൈക്ക് ഓടിച്ചു. കൂട്ടത്തിൽ പറ്റിയ സ്‌ഥലവും നോക്കി. ഒരു ആറിന്റെ തീരത്ത് എത്തിയപ്പോൾ ഞാൻ ബൈക്ക് ഓഫ് ചെയ്തു. വീടുകൾ ഒന്നും അടുത്തില്ല. അത്യാവശ്യം പ്രൈവസി ഉള്ള സ്‌ഥലമാണ്. റോഡിൽ നിന്നും ആറിലേക്ക് ഇറങ്ങാൻ കുറച്ചു സ്റ്റെപ്സ് ഉണ്ട്. അവിടെ അത്യാവശ്യം മരങ്ങളും ചെടികളും ഒക്കെ കൊണ്ട് കാട് പോലെ തോന്നിക്കുന്നു. ഇത് തന്നെ സ്‌ഥലം..
'ഇറങ്ങ്..'
ഞാൻ അവളോട് പറഞ്ഞു
'ഇവിടെ എന്താണ്..'
അവൾ കാര്യം അറിയാതെ എന്നോട് ചോദിച്ചു
'പോയി ഒഴിച്ചിട്ടു വാ.. '
'ഇവിടെയോ.. പോടാ.. എനിക്ക് ഒന്നും വയ്യാ.. നമുക്ക് പോകാം. എനിക്ക് കുഴപ്പം ഒന്നുമില്ല.. നീ പതിയെ ഓടിച്ചാൽ മതി ഇപ്പോളത്തെ പോലെ..'
ഇടയ്ക്കിടെ അവൾ അറിയാതെ തന്നെ "നീ" എന്നും "പോടാ" എന്നുമൊക്കെ വായിൽ നിന്ന് വരുമായിരുന്നു.
'ഇങ്ങനെ ഓടിച്ചാൽ പെട്രോൾ കത്തി തീരും. നമ്മൾ അങ്ങ് വരെ ചെല്ലില്ല.. നീ ഞാൻ പറയുന്നത് കേൾക്ക്. ഇവിടെ എങ്ങും ആരുമില്ല.. '
അവൾക്ക് അത് സമ്മതം അല്ലായിരുന്നു. അവസാനം അവൾ മൂത്രം ഒഴിക്കാതെ ഞാൻ ബൈക്ക് എടുക്കില്ല എന്നായപ്പോൾ അവൾക്ക് വേറെ വഴി ഇല്ലെന്നായി. ഞാൻ അവളുടെ കൈ പിടിച്ചു പടവുകൾ ഇറങ്ങി.. പാവം പടവുകൾ ഇറങ്ങുമ്പോൾ പോലും ബുദ്ധിമുട്ടുന്നുണ്ട്.. ആറിന്റെ സൈഡിൽ ഞങ്ങൾ എത്തി. അക്കരെയും കാടാണ്. വീടൊന്നുമില്ല. ഇവിടെ കൊണ്ട് വന്നു ഒരുത്തിയെ കളിച്ചാൽ പോലും
💬 Comments
View all comments