0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.6K

ആരും അറിയില്ല. അത് പോലെ വിജനമായ സ്‌ഥലം. ഞാൻ അവളെയും കൊണ്ട് ആറിന്റെ തീരത്തെ വാഴകൾ തീർത്ത ചെറിയൊരു മറവിലേക്ക് നടന്നു.

'ദേ ഇവിടെ...'

ഞാൻ അവൾക്ക് സ്‌ഥലം കാണിച്ചു കൊടുത്തു. അവളാണേൽ ഇത്രയും ഓപ്പൺ സ്‌ഥലത്ത് എങ്ങനെ മൂത്രം ഒഴിക്കുമെന്ന ജാള്യതയിൽ ആണ്. ഇവളോട് ഇനി മുള്ളണം എങ്കിലും ഞാൻ കൽപ്പിക്കേണ്ടി വരുമല്ലോ..

'ഞാൻ അപ്പുറെ കാണും..'

അവളെ അവിടെ ആക്കിയിട്ടു ഞാൻ കുറച്ചു ദൂരത്തേക്ക് മാറി പോയി. മൂത്രശങ്ക എനിക്കും ഉണ്ടായിരുന്നത് കൊണ്ട് ഞാനും സിപ് തുറന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി. അവളിപ്പോ പാന്റ് അഴിച്ചു മൂത്രം ഒഴിക്കുകയാവും. വാഴക്കൂട്ടങ്ങളും ഇലച്ചാർത്തുകളും ഒക്കെ അവളുടെ പൂവിനെ ദർശിച്ചു കാണും.. മൈര്... ഒരു പുളകം എന്നിലൂടെ പാഞ്ഞു പോയി.. അണ്ടി മൈരൻ കൈ തൊട്ടാൽ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടും.. ഹൈ നോം അങ്ങനെ ഒന്നും ചിന്തിക്കാനെ പാടില്ല.. ഞാൻ മൂത്രം ഒഴിക്കൽ പുനരാരംഭിച്ചു.

അപ്പോളാണ് എന്റെ പിന്നിൽ അവളുടെ വിളി കേട്ടത്. അവൾ കാര്യം സാധിച്ചു തിരിച്ചു വന്നതാണ്. എന്റെ തിരിഞ്ഞുള്ള നിൽപ്പ് കണ്ടപ്പോൾ ഞാൻ മൂത്രം ഒഴിക്കുവാണ് എന്ന് അവൾ കരുതിയില്ല. അത് മനസിലായതും അയ്യോ സോറി എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്.. ഞാൻ അവളെ പറ്റി ചിന്തിച്ചത് അവളിപ്പോ എന്നെ പറ്റി ചിന്തിക്കുന്നുണ്ടാകുമോ..? എന്റെ സാധനത്തെ കുറിച്ചുള്ള ചിന്ത അവളിലും പുളകം കൊള്ളിക്കുമോ..? ഞാൻ വെറുതെ ചിന്തിച്ചു..

'അങ്ങോട്ട്‌ എവിടെയെങ്കിലും ഒതുങ്ങി നിന്ന് ചെയ്തൂടെ.. നാണവും ഇല്ല മാനവും ഇല്ല..'

സിപ് അടച്ചു തിരിച്ചു വന്ന എന്നെ കണ്ടു അവൾ പറഞ്ഞു.

💬 Comments

View all comments