0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.3K

നോക്കിയിട്ട് ഉണ്ടായിരുന്ന കൊണ്ട് ഇവൾക്ക് എന്നെ പരിചയം കാണും. ഞാൻ കൃഷ്ണയേ ഡ്രിങ്ക്സ് അടിപ്പിച്ചു ഇവിടെ കൊണ്ട് വന്നു ആക്കി എന്ന് അറിയുമ്പോ ഇവൾ ചൂടാകില്ലേ...? ലക്ഷ്മി ഇതറിഞ്ഞാൽ പഴയ ദേഷ്യം കൂടെ വച്ചു പണി തരുമോ..?

എന്ത് ചെയ്യണം എന്നറിയാതെ സ്റ്റെപ്പിന്റെ അവിടെ ആലോചനനിമഗ്നനനായി നിന്നപ്പോൾ ആണ് അവർ സ്റ്റെപ്പ് കയറി വരുന്നത് ഞാൻ കണ്ടത്. എന്തോ പൊട്ടബുദ്ധിയിൽ ഞാൻ മുകളിലേക്ക് ശബ്ദം ഉണ്ടാക്കാതെ ഓടി കയറി. കൃഷ്ണയുടെ റൂമിൽ എന്നെ കണ്ടാൽ സീനാണ്. എന്നാൽ അവർ വന്നത് ഞാൻ നിൽക്കുന്ന മൂന്നാം നിലയിലേക്കാണ്. പെട്ടന്നുള്ള വെപ്രാളത്തിൽ ഞാൻ അടുത്ത് കണ്ട ഒരു മുറിയിലേക്ക് ഓടി കയറി. റൂം ലോക്ക് അല്ലായിരുന്നു. എന്റെ നല്ല സമയം ആയത് കൊണ്ട് അവർ കൃത്യമായി ആ റൂമിലേക്ക് തന്നെ വന്നു. പണ്ടാരം അടങ്ങാൻ ഇത് പദ്മയുടെ മുറിയാണ്.. അവൾ എന്നെ കാണുന്നതിന് മുന്നേ തന്നെ ഞാൻ ബാൽക്കണിയുടെ വാതിൽ തുറന്ന് അവിടേക്ക് ഇറങ്ങി നിന്നു. വാതിൽ മെല്ലെ ചാരിയതിന് ശേഷം സെക്യൂരിറ്റി തല കാണാതെ ഇരിക്കാൻ ഞാൻ അവിടെ കുമ്പിട്ടിരുന്നു. ഇങ്ങനെ ഒളിച്ചു കളിക്കണ്ട ആവശ്യമുണ്ടോ, മര്യാദക്ക് നേരെ ഇറങ്ങി പോയാൽ മതിയായിരുന്നു.. കൃഷ്ണ അപ്രതീക്ഷിതമായി കിസ്സ് ചെയ്തതോടെ എന്റെ റിലെ ഒക്കെ പോയോ എന്ന് എനിക്ക് തന്നെ സംശയം ആയി. റൂമിൽ കയറിയ ഉടൻ രണ്ട് പേരും കതക് അടച്ചു. മൈര് ഞാൻ പെട്ടല്ലോ. അവർ ബാൽക്കണിയിലേക്ക് എങ്ങാനും വന്നാൽ എന്ത് ചെയ്യും ഞാൻ.. താഴെ ചാടി ചത്താലോ...?

'അനിയത്തി ഇല്ലേ.. നമുക്ക് ഇവിടെ വച്ചു തന്നെ

💬 Comments

View all comments