Chapter Title : റോക്കി 3 [സാത്യകി]
അല്ലേ.. നീ എന്താ പിന്നെ പറയാഞ്ഞത്..?
ഞാൻ അവളോട് ചോദിച്ചു. അവൾ ഉത്തരം തന്നില്ല. വീണ്ടും രണ്ട് തവണ കൂടി ഞാനത് ചോദിച്ചപ്പോൾ അവൾ കരച്ചിലടക്കാൻ പാട് പെട്ട് അതിനുത്തരം തന്നു..
'നിനക്ക് ഇഷ്ടം ഉള്ളോണ്ട് ഞാൻ പറയാതെ കടിച്ചു പിടിച്ചതാ..'
'എന്ത് പണിയാടി കാണിച്ചേ..'
എനിക്ക് അവളുടെ കരച്ചിൽ കണ്ടു സങ്കടം സഹിക്കാൻ പറ്റിയില്ല. എന്റെ കഴപ്പ് കൊണ്ട് കൂടി ആണല്ലോ ഇവിടെ വരെ വന്നത്. ഞാൻ അവളുടെ ചന്തിയുടെ അടുത്ത് ചെന്ന് നോക്കി. ഉള്ളിൽ ആയിരിക്കുമല്ലോ വേദന. പുറത്ത് നിന്ന് നോക്കിയാൽ അറിയില്ല. കയ്യിലാണെൽ ലൂബ്രിക്കന്റ് ഒന്നും ഇല്ലാതെയും പോയി. അല്ലെങ്കിൽ ഇത്രയും വേദന ഉണ്ടാവില്ലായിരുന്നു. ഞാൻ എന്ത് ചെയ്യും എന്നറിയാതെ അവളുടെ ചന്തിയിൽ മെല്ലെ തടവി.. പിന്നെ അവൾക്ക് കുറച്ചു ആശ്വാസം ആകട്ടെ എന്ന് കരുതി മെല്ലെ ഊതി..
'ടാ വേദന ശരിക്കുമുണ്ടോ..?
'ഉണ്ടെടാ.. കുഴപ്പമില്ല.. കുറച്ചു നേരം കിടന്നാൽ ശരിയാകുമായിരിക്കും.. ഞാൻ ഒന്ന് കിടന്നോട്ടെ..?
അവൾ കരച്ചിൽ അടക്കി എന്നോട് ചോദിച്ചു.. ഞാൻ അവളെ തല പൊക്കി ഒരു തലയണ വച്ചു പുതപ്പ് അവളുടെ ദേഹത്ത് കൂടെയിട്ടു. അവളുടെ അടുത്ത് കിടന്നു മെല്ലെ അവളുടെ മുടി തഴുകി..
'ഞാൻ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നോട്ടെ..'
അവളൊരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ എന്നോട് ചോദിച്ചു.. ഞാൻ പലപ്പോളായി ഒഴിവാക്കിയ ഒരു കാര്യം ആയിരുന്നു കളി കഴിഞ്ഞുള്ള ഈ കിടത്തം. ആ കിടത്തം ശരീരകമായ ബന്ധത്തെ മാനസികമായി കൂടി ഒരുപാട് അടിപ്പിക്കും എന്ന് എനിക്ക് പല അനുഭവവും ഉണ്ട്. അത് കൊണ്ട് തന്നെ പലരിൽ
💬 Comments
View all comments