0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 107.7K

നിന്നും ഞാൻ ഈ കാര്യത്തിൽ സ്‌കൂട്ട് ആകുമായിരുന്നു. രേണു ഒഴിച്ച്. അവൾക്കെന്നയും എനിക്ക് അവളെയും നല്ലത് പോലെ അറിയുന്നത് കൊണ്ട് ഒന്ന് കെട്ടിപ്പിടിച്ചു കിടന്നാൽ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഒന്നും സംഭവിക്കാൻ പോണില്ല. എന്നാൽ ലച്ചു ഇപ്പോൾ എന്നോട് അതാണ് ആവശ്യപ്പെട്ടത്. അത് നിരസിക്കാൻ മാത്രം ക്രൂരൻ ആയിരുന്നില്ല ഞാൻ

'ബാ...'

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കിടത്തി. അവൾ തലയണ വിട്ട് എന്റെ നെഞ്ചിലേക്ക് തല വച്ചു. പുതപ്പ് ഞാൻ എന്റെ മേലേക്ക് കൂടെ വലിച്ചിട്ടു. അവളുടെ ഏങ്ങലടി നിന്നിരുന്നു. ഞാൻ മെല്ലെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു. ചെറിയ പിള്ളേരെ ഉറക്കുന്നത് പോലെ.. അത് പോലെ തന്നെ എന്റെ നെഞ്ചിൽ കിടന്നു ലച്ചുവും ഉറങ്ങി പോയി. ഞാൻ ഉറങ്ങാതെ അവളെ തലോടി കൊണ്ടിരുന്നു..

പാവം..! എന്റെ ഒരു കഴപ്പ് നടത്തി തരാൻ ആണ് ഇത്രയും വേദന ഇവൾ കടിച്ചു പിടിച്ചു സഹിച്ചത്. ചിലപ്പോ നാഗവല്ലിയേ പോലെ ടെറർ ആയി തോന്നുമെങ്കിലും ചില സമയത്തു ഇവൾ എന്തൊരു പാവമാണ് എന്ന് ഞാൻ ചിന്തിച്ചു. അടുത്തിടപഴകിയാൽ ഇവൾ ഒരു പാവമാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും എന്തും സഹിക്കും.

ഉറക്കം കഴിഞ്ഞു അവൾ ഉണർന്നപ്പോൾ ആണ് രണ്ട് പേർക്കും വിശന്നത്. ഞാൻ ഉച്ചക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ല. അത് കൊണ്ട് ഫുഡ്‌ ഞങ്ങൾ ഓർഡർ ചെയ്തു വരുത്തിച്ചു. ലച്ചു നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കുറച്ചു നേരം നടന്നു നടന്നു അവൾ അത് ഒരു വിധം റെഡി ആക്കി. ഞാൻ ട്രൗസറും ബനിയനും വീണ്ടുമെടുത്തു ഇട്ടെങ്കിലും അവൾ തുണി

💬 Comments

View all comments