0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.7K

പദ്മ അവന്റെ മുടിയിൽ പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു. പക്ഷെ മുലഞെട്ടുകളിൽ ആഞ്ഞൊന്ന് കടിച്ചു കൊണ്ട് അർജുൻ പൂറ്റിലടി തുടർന്നു. ആദ്യ ഇന്നിംഗ്സിൽ പെട്ടന്ന് ഔട്ട്‌ ആയിട്ട് രണ്ടാം ഇന്നിംഗ്സ് തകർത്തു അടിക്കുന്ന ബാറ്റ്സ്മാനെ പോലെ ആണ് അർജുൻ എന്നവൾക്ക് തോന്നി. ഒരു മയവും ഇല്ലാതെ കണക്ക് തീർക്കാൻ ഗ്രൗണ്ടിന് ചുറ്റും ഷോട്ട് ഉതിർക്കുന്ന ബാറ്റ്സ്മാനെ പോലെ ഒരു മയവും ഇല്ലാതെ തന്റെ ഓരോ ഇഞ്ചും കണക്ക് പറഞ്ഞു ഇവൻ തകർക്കുകയാണ്. ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി ആണ് എവിടെ എങ്കിലും പരാജയപ്പെടുമ്പോൾ പദ്മ സങ്കടപ്പെടാത്തത്. ഈ പരാജയത്തിന് ഇത്രയും ഇത്രയും നാളത്തെ വിജയത്തേക്കാൾ സുഖമുണ്ടെന്ന് അവൾക്ക് തോന്നി. പക്ഷെ സുഖം ആയാലും ഒരളവിനു മീതെ കിട്ടുമ്പോ നമ്മൾക്ക് നിയന്ത്രിക്കാൻ പറ്റാതെ ആകും. സുഖം കൂടി വന്നപ്പോൾ അതിനെ തന്റെ ശരീരം താങ്ങുമോ എന്നറിയാതെ പദ്മ വീണ്ടും അർജുനോട് കരഞ്ഞു അപേക്ഷിച്ചു

'ഡാ പ്ലീസ്... എനിക്ക് ഒട്ടും വയ്യ.. നിർത്തെടാ..'

കൈ കൊണ്ട് അവനെ ഒന്ന് തള്ളി മാറ്റാൻ പോലും അവൾ ശ്രമിച്ചു. പക്ഷേ അർജുൻ അവന്റെ ജീവിതത്തിലെ മുഴുവൻ ദേഷ്യവും ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പോലെ അവളെ മലർത്തി ഇട്ടു അടി തന്നെ അടി. ഒടുവിൽ തലച്ചോറിൽ നിന്നും ലിംഗത്തിലേക്ക് സിഗ്നലുകൾ എത്തിയത് പോലെ അർജുന് രതിമൂർശ്ച എത്താൻ തുടങ്ങി. അവന്റെ ശരീരം ചെറുതായ് വിറച്ചു.

'ഹാ...'

അർജുൻ മെല്ലെ മുരണ്ടു. അവന്റെ കുണ്ണ ശുക്ലം വർഷിച്ചു. പകുതിയും പദ്മയുടെ പൂവ് ഏറ്റ് വാങ്ങി. പൂറിൽ നിന്ന് കുണ്ണ വലിച്ചൂരിയതിന് ഇടയിൽ കുറച്ചു അവളുടെ തുടയിലും വീണു.

💬 Comments

View all comments