0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.7K

അർജുൻ മെത്തയിലേക്ക് വീണു. പദ്മ അതേ പടി തന്നെ കുറച്ചു നേരം കൂടി കിടന്നു. പാൽ അവളുടെ തുടയിൽ ഉണങ്ങി പിടിച്ചു. അവൾ ഉറക്കെ ശ്വാസം എടുക്കുകയും വിടുകയും ചെയ്തു.

'ആർ യൂ ഓക്കേ..?

എല്ലാം കഴിഞ്ഞു അവളെ അറഞ്ചം പുറഞ്ചം ഊക്കി പൊളിച്ചു കഴിഞ്ഞു അർജുൻ അവളോട് സൗമ്യമായി ചോദിച്ചു

'യെസ്..'

അവളൊരു നെടുവീർപ്പോടെ പറഞ്ഞു. എന്നിട്ട് നീങ്ങി അർജുന്റെ നെഞ്ചിലേക്ക് കയറി കിടന്നു. അർജുൻ ഒരു കൈ വെറുതെ അവളുടെ തോളിൽ വച്ചു

'എത്ര നാൾ കഴിഞ്ഞാണ് എനിക്ക് ഇങ്ങനെ മൾട്ടിപ്പിൾ ഓർഗാസം വരുന്നതെന്ന് അറിയാമോ..?

പദ്മ ആദ്യമായ് നാണിക്കുന്നത് അർജുൻ കണ്ടു. അവളൊരു കോംപ്ലിമെന്റ് ആയാണ് പറഞ്ഞത് എന്ന് അർജുന് മനസിലായി. അതിന് പക്ഷെ അവൻ ഒരു ചിരി മാത്രം മറുപടി കൊടുത്തു

'നിന്നെ ഇട്ടിട്ടു ലച്ചു എന്തിനാണ് മറ്റവന്റെ പുറകെ പോയതെന്ന് എനിക്ക് ഒരു പിടിയും ഇല്ല..'

പദ്മയുടെ ആ വാക്കുകൾ അർജുനെ തെല്ലൊന്ന് വേദനിപ്പിച്ചു എന്ന് അവൾക്കും മനസിലായി

'ഹേയ്.. സോറി.. ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല. യൂ ആർ റ്റൂ ഗുഡ്..'

പദ്മ അർജുന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

'എന്താ ഒന്നും പറയാതെ ഇരിക്കുന്നെ.. ഞാൻ അങ്ങനെ പറഞ്ഞ കൊണ്ടാണോ..?

'അല്ല. ഞാൻ വെറുതെ ചിന്തിക്കുവായിരുന്നു... നമ്മളീ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന്..'

'അത് ആരുടെ ഭാഗത്ത് നിന്ന് നോക്കുന്നു എന്നത് പോലെ ഇരിക്കും. എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ വലിയ തെറ്റായി ഒന്നും തോന്നുന്നില്ല.. നിനക്ക് എങ്ങനെ ആണ് തോന്നുന്നത്..?

'അറിയില്ല..'

അർജുൻ മറുപടി കൊടുത്തു

💬 Comments

View all comments