0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110K

എന്റെ റിലേ പോയി ഇരിക്കുവാ..'

കൈ തലയിൽ വച്ചു ഞാൻ കട്ടിലിൽ ഇരുന്നു

'റിലേ വേണമെങ്കിൽ ഞാൻ ശരിയാക്കി തരാം..'

ലച്ചു മെല്ലെ അടുത്ത് വന്നു എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു

'എനിക്ക് ഇപ്പൊ മൂഡില്ല.. സോറി..'

ഞാൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചു..

'അതെന്താ മൂഡില്ലാത്തത്..?

ലച്ചു സ്വകാര്യം പറയുന്ന പോലെ എന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു. അവൾ രണ്ട് കൈ കൊണ്ടും എന്റെ മുഖത്ത് പിടിച്ചിരുന്നു

'ഇത്രയും ഒക്കെ ഞാൻ പറഞ്ഞതല്ലേ.. പ്ലീസ് എനിക്കിപ്പോ വയ്യാ..'

അവളോട് അങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് തന്നെ ഒരു വിഷമം തോന്നി. അവളുടെ മുഖം കണ്ടാൽ തന്നെ സങ്കടം ആയെന്ന് അറിയാം.

'അപ്പൊ ഞാൻ പോണം. അതല്ലേ നിനക്ക് വേണ്ടത്..'

അവൾ സങ്കടത്തോടെ ചോദിച്ചു.. അതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല. എന്റെ മൗനം അവൾ മറുപടി ആയി എടുക്കും എന്ന് ഞാൻ കരുതി. കുറച്ചു നിമിഷം അവൾ എന്നെ തന്നെ നോക്കിയിരുന്നു. അവളുടെ കൈകൾ അപ്പോളും എന്റെ മുഖത്ത് നിന്ന് മാറിയിട്ട് ഉണ്ടായിരുന്നില്ല..

'അങ്ങനെ പോകാൻ എനിക്കിപ്പോ സൗകര്യം ഇല്ലെങ്കിലോ..?

എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു ദേഷ്യത്തോടെ അവൾ പറഞ്ഞു.

'ലച്ചു....'

എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവളെന്നെ ചുംബിച്ചു. എന്റെ ചുണ്ടുകൾ ദേഷ്യത്തിൽ തന്നെ അവൾ ചപ്പി വലിച്ചു ഞാനുമായി കട്ടിലിലേക്ക് മറിഞ്ഞു. എനിക്ക് ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത രീതിയിൽ അവളെന്നെ തെരുതെരെ ഉമ്മ വച്ചു..

'ലച്ചു.. പ്ലീസ്.. എനിക്ക് ഇപ്പോൾ പറ്റില്ലടാ..'

അവളുടെ ചുണ്ടിൽ നിന്നും എന്റെ ചുണ്ടുകൾ

💬 Comments

View all comments