0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.9K

ലച്ചു ചാടി കയറി പറഞ്ഞു

'അവൾ അല്ല..'

ഞാൻ പറഞ്ഞു

'സത്യം...?

'സത്യം...'

എന്റെ അച്ഛനെയും അമ്മയെയും അവളുടെ സ്വന്തം തലയിലും ഒക്കെ കൈ വച്ചു ആണ് ഒടുവിൽ അവൾ അത് ഇഷാനി അല്ലെന്ന് തീർച്ചപ്പെടുത്തിയത്..

'ഓക്കേ.. അവളല്ല എങ്കിൽ എനിക്ക് നിന്നോട് ഒരു പ്രശ്നവും ഇല്ല..'

'അതെന്താ അവൾ ആയാൽ മാത്രം നിനക്ക് പ്രശ്നം..?

ഞാൻ വെറുതെ ലച്ചുവിനോട് ചോദിച്ചു

'അവൾ ആണ് മോനെ പ്രശ്നം.. നമുക്കിടയിൽ എന്തെങ്കിലും ബ്രേക്ക് ഉണ്ടാക്കാൻ അവൾക്കേ പറ്റൂ. അവളോട് മാത്രമേ നിനക്ക് എന്നോടുള്ള പോലെ ഒരു ഇത് വരാൻ ചാൻസ് ഉള്ളു. വേറെ ഏതെങ്കിലും പെണ്ണിനെ ആണ് നീ കളിച്ചത് എങ്കിൽ അവരെ ഒക്കെ നീ മറന്നോളും..'

ലച്ചു പറഞ്ഞു

'അപ്പൊ വേറെ ആരും ആയാൽ നിനക്ക് പ്രശ്നം ഇല്ല..?

ഞാൻ സംശയത്തോടെ ചോദിച്ചു

'വേറെ ആരായാലും ഇല്ല. പിന്നെ ഉള്ളത് ആരാ..?

ലച്ചു ഒരു നിമിഷം ഒന്ന് ചിന്തിച്ചു

'പിന്നെ ഉള്ളത് കിച്ചപ്പൻ ആണ്. അവളോട് നിനക്ക് ഒരു ചെറിയ കണക്ഷൻ ഉണ്ട്. പക്ഷെ എന്നോടുള്ള ദേഷ്യത്തിന് എന്റെ സിസ്സിനെ നീ വളച്ചു കളിക്കാൻ മാത്രം ചെറ്റ അല്ല നീ എന്ന് എനിക്കറിയാം..'

ലച്ചു ആ പറഞ്ഞത് എന്റെ നെഞ്ചിൽ തന്നെ തറച്ചു. അവൾ ഉദ്ദേശിച്ചത് കൃഷ്ണയേ ആണെങ്കിലും പദ്മയുടെ കാര്യത്തിലും അത് ബാധകം ആണല്ലോ.. ഞാൻ ശരിക്കും ഇല്ലാണ്ടായ നിമിഷം ആയിരുന്നു..

'എനിക്ക് പ്രശ്നം ഒന്നുമില്ല.. പിന്നെ നീ എന്തിനാ ഡളള് ആയി ഇരിക്കുന്നെ.. എന്താടാ ഇങ്ങനെ..?

സഹികെട്ടു ലച്ചു ചോദിച്ചു

'എനിക്കറിയില്ലടാ.. ആകെ മൊത്തം

💬 Comments

View all comments