Chapter Title : റോക്കി 3 [സാത്യകി]
ചെറിയ പേടിയോടെ ലച്ചുവിനോട് ചോദിച്ചു. അവൾക്ക് പക്ഷെ ആ പേടി ഇല്ലായിരുന്നു
'ഹേയ്.. അവൾ അത് ആ വഴിക്ക് വിടും. ഞങ്ങളെ പോലെ അല്ല.'
ലച്ചു നിസാരമായി പറഞ്ഞു
'എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം..'
അവൾ കുറച്ചു വഷളത്തരത്തോടെ എന്നെ നോക്കി പറഞ്ഞു
'എങ്ങനെ....?
ഞാൻ നീട്ടി ചോദിച്ചു.
'കളിച്ചു കയറാം....!
അവൾ ശരിക്കും അത് ഉദ്ദേശിച്ചു തന്നെ ആണ് പറഞ്ഞത്. സ്വന്തം വീടായിട്ടും എല്ലാവരും ചുറ്റും ഉണ്ടായിട്ടും അവൾക്ക് ഈ കാര്യത്തിൽ ഒരു പേടിയും ഇല്ലായിരുന്നു. കുറച്ചു എങ്കിലും പേടി എനിക്കായിരുന്നു. ഞങ്ങൾ അവളുടെ വീട്ടിൽ കയറിയപ്പോൾ കൃഷ്ണ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു കിച്ചണിന്റെ വശത്തേക്ക് മാറി നിന്ന്. ഞങ്ങളെ കാണാതെ കൃഷ്ണ പുറത്തേക്ക് എന്നെ തപ്പി പോയി.
'നീ ഫോൺ ഓഫാക്കി വക്ക്. ഇപ്പോൾ നിന്നെ കാണാതെ വിളി വരും..'
ഫോൺ ഓഫാക്കി ഇല്ലെങ്കിലും അവൾ പറഞ്ഞത് കൊണ്ട് ഞാൻ അത് ഫ്ലൈറ്റ് മോഡിൽ ഇട്ടു. ഇപ്പോൾ കൃഷ്ണ വിളിച്ചാൽ എന്നെ കിട്ടില്ല. ഞങ്ങൾ പതിയെ മുകളിലെ അവളുടെ റൂമിലേക്ക് ചെന്നു. അതിന് മുന്നിൽ കുറച്ചു കുട്ടികൾ തമ്പടിച്ചു നിൽക്കുന്നുണ്ടായിരുന്നു. ലച്ചു വിദഗ്ദമായി അവരെയെല്ലാം ഒഴിവാക്കി. ആരും കാണുന്നില്ല എന്ന് ഉറപ്പാക്കിയതിന് ശേഷം ഞാൻ അവളുടെ റൂമിൽ കയറി കതകടച്ചു.
'ആരെങ്കിലും ഇങ്ങോട്ട് കേറി വരുമോ..?
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു
'ആരും വരില്ല..'
ലച്ചു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ഒരു വെള്ള ഗൗൺ ആയിരുന്നു അവളുടെ വേഷം. അതിന് താഴെ ഞൊറിവുകൾ മേഘങ്ങളെ പോലെ വിതാനിച്ചു കിടക്കുന്നു. ശരിക്കും
💬 Comments
View all comments