0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.1K

ഞങ്ങൾക്കിടയിൽ ഉള്ള ബന്ധത്തിൽ.

'എന്നിട്ട് നിങ്ങൾ എന്താണ് ഇതൊക്കെ കൃഷ്ണയിൽ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നത്..'

'അത്.. അവൾക്ക് എന്നോട് ഒരു താല്പര്യം ഉണ്ടെന്ന് ലച്ചുവിനോട് അവൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ റിലേഷൻ ആയെന്ന് അറിയുമ്പോ അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് പേടിച്ചാണ് ഇത് വരെ പറയാത്തത്..'

'അപ്പൊ അവൾ ഇതൊന്നും ഒരിക്കലും അറിയില്ല എന്നാണോ നിങ്ങൾ രണ്ടും കരുതിയിരിക്കുന്നത്..?

'അല്ല.. അവളോട് പറയണം എന്ന് തന്നെ ആണ്. അതിന് പറ്റിയ ഒരു സാഹചര്യം നോക്കി ഇരിക്കയാണ് ഞങ്ങൾ. വേറൊരാൾ പറഞ്ഞു അറിയുന്നതിലും നല്ലത് ഞങ്ങൾ തന്നെ പറയുന്നതാണെന്ന് അറിയാം. അത് കൊണ്ട് അവളോട് ഇത് ഇപ്പോൾ പറയരുത്..'

'ശരി..'

എന്നെ ഒന്ന് ആകെ മൊത്തം നോക്കിയിട്ട് പദ്മ തിരിഞ്ഞു നടന്നു

'പിന്നെയ്.. ഞാൻ പറഞ്ഞത് ലച്ചുവിനോടും ചോദിക്കാതെ ഇരിക്കാമോ.. അവൾ ആരോടും പറയരുത് എന്ന് വാക്ക് ഇടീപ്പിച്ചതാണ്..'

ഞാൻ പദ്മയെ പിന്നെയും വിളിച്ചു പറഞ്ഞു

'അല്ലെങ്കിലും ഞാൻ ചോദിക്കാൻ പോണില്ല. ഈ കാര്യം എനിക്ക് കൂടി അറിയാമായിരുന്നു എന്നറിഞ്ഞാൽ കിച്ചു എന്റെ അടുത്ത് കൂടി പിണങ്ങും. ഞാൻ നിങ്ങളുടെ മൂന്നിന്റെയും വിഷയത്തിൽ ഇടപെടാൻ വരുന്നില്ല.. എന്തായാലും താൻ കൊള്ളാം....'

എന്നെ ഒന്ന് ആക്കി പറഞ്ഞിട്ട് പദ്മ നടന്നു പോയി..

ഈ വിഷയം പദ്മയ്ക്ക് കൂടി അറിയാവുന്നത് ഞാൻ ലച്ചുവിനോട് പറഞ്ഞില്ല. ആ മൂന്ന് സഹോദരിമാർക്ക് ഇടയിലും ഞാൻ ഒരു രഹസ്യവൃക്ഷമായി വളരുകയായിരുന്നു. വെഡിങ്ങ് ആനിവേഴ്സറിയുടെ അന്ന് ചെയ്യാൻ പറ്റാഞ്ഞത് ഒക്കെ ലച്ചു പിറ്റേന്ന് അവധി എടുത്തു എന്റെ വീട്ടിൽ വന്നു തീർത്തു. പൂർ നക്കി നക്കി എന്റെ

💬 Comments

View all comments