Chapter Title : റോക്കി 3 [സാത്യകി]
എന്റെ താടിക്ക് ഒരു വീക്ക് കൂടി വച്ചു തന്നിട്ട് എന്നോട് പിണങ്ങി അവൾ പോയി. ഞാൻ അപ്പോളും ഉടു തുണി ഇല്ലാതെ നീളൻ കുണ്ണയുമായി ഒരത്തിന് കൈ കൊടുത്തു നിന്നു..
ഇനി ശരിക്കും അവളെ പറ്റി അങ്ങനെ ചിന്തിച്ചത് കൊണ്ടാണോ കുണ്ണ കമ്പി ആയത്. ഞാൻ എന്നെത്തന്നെ സംശയിച്ചു. വേണമെങ്കിൽ ലച്ചു പറഞ്ഞത് ശരിയെന്നും പറയാം. ഇഷാനിയെ കുറിച്ച് കാമവിചാരങ്ങൾ ഉണ്ടാകുമ്പോൾ എന്റെ കുണ്ണ നല്ലത് പോലെ കമ്പി ആകാറുണ്ട്. ഇത് പക്ഷെ ലച്ചുവിന്റെ മുന്നിൽ വച്ചായി പോയി. അവളോട് ഇത് സമ്മതിച്ചു കൊടുക്കാനും പറ്റില്ല. ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയി..
ലച്ചു എന്നോട് രണ്ട് ദിവസം ശരിക്കും പിണങ്ങി. ഞാൻ വിളിച്ചാൽ എടുക്കില്ല. എന്റെ മെസ്സേജ് ന് റിപ്ലൈ തരില്ല. നേരിട്ട് കോളേജിൽ വച്ചു എനിക്കവളോട് മിണ്ടുന്നതിന് പരിധിയും ഉണ്ട്. ഇനി അവൾ ഞാനായുള്ള ബന്ധം വേണ്ടെന്ന് വച്ചോ എന്ന് ഞാൻ സംശയിച്ചു തുടങ്ങി. ഇങ്ങനെ എങ്കിൽ ഇങ്ങനെ ഈ ബന്ധം പെട്ടന്ന് നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പക്ഷെ അവളോട് ഒരു അടുപ്പം തോന്നി തുടങ്ങിയ കൊണ്ട് ഈ രീതിയിൽ നിർത്താൻ എനിക്ക് ഇഷ്ടം അല്ലായിരുന്നു.. ലച്ചുവിനെ പിന്നെ എനിക്ക് മര്യാദക്ക് ഒന്ന് കാണാൻ കിട്ടുന്നത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു ഞങ്ങളുടെ കോളേജ് ഡേയ്ക്കാണ്..
കോളേജ് മുഴുവൻ ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും ഇടയിലാണ്.. കൂട്ടുകാരികൾ ഇല്ലാതെ തനിയെ ബാത്റൂമിൽ പോകുന്ന വഴിക്ക് വച്ചാണ് എനിക്കവളോട് സംസാരിക്കാൻ ഒരു സാഹചര്യം ഒത്തു വന്നത്
'നീ എന്താ ഇത്രയും ദേഷ്യം എന്നോട് കാണിക്കുന്നേ.. എന്ത് ഉണ്ടെങ്കിലും
💬 Comments
View all comments