Chapter Title : റോക്കി 3 [സാത്യകി]
നിനക്കൊന്ന് റിപ്ലൈ എങ്കിലും തന്നൂടെ..'
'നീയെന്തിനാ എനിക്ക് മെസ്സേജ് ഇടുന്നത്. നിന്റെ സുന്ദരി ഉണ്ടല്ലോ.. അവൾക്ക് അയച്ചാൽ പോരേ..'
ലച്ചു ഗൗരവത്തോടെ പറഞ്ഞു
'ഞാനെന്തിനാ അവൾക്ക് അയക്കുന്നത്. അവൾക്ക് അയക്കാൻ വേറെ ആളുണ്ട്. എനിക്ക് അയക്കാൻ നീയേ ഉള്ളു..'
'ഓ അപ്പോൾ അവൾക്ക് അയക്കാൻ ആളില്ലെങ്കിൽ നീ അയച്ചേനെ. ഇപ്പൊ ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് അയക്കേണ്ടി വരുന്നു അല്ലേ..?
അതിനിടയിലൂടെ അടുത്തത് കത്തിക്കാൻ ഉള്ളതും ലച്ചു ചികഞ്ഞെടുത്തു
'എന്തുവാടി.. മനസ്സിൽ ചിന്തിച്ചിട്ട് പോലുമില്ലാത്ത അർഥങ്ങൾ ഒക്കെ ഉണ്ടാക്കുന്നെ. ഇങ്ങനെ പുതിയ അർഥം ഒക്കെ ഉണ്ടാക്കാൻ നിനക്ക് കഴിവ് ഉണ്ടെങ്കിൽ നീ ഇത് കഴിഞ്ഞു എൽ എൽ ബി വെല്ലോം എടുക്ക്.. എന്നിട്ട് പത്തു നിരപരാധികളെ തൂക്കിക്കൊല്ലിക്ക്..'
ലച്ചു അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ ആളുടെ മുഖം ഒന്ന് തണുത്തത് പോലെയുണ്ട്.
'സത്യമായും അവളെ ഓർത്ത് മനഃപൂർവം കമ്പി ആയത് ഒന്നുമല്ല. അണ്ടി എപ്പോ കമ്പി ആകുമെന്ന് എനിക്ക് കറക്റ്റ് പറയാൻ ഒന്നും കഴിയില്ല. പ്ലീസ് ഒന്ന് വിശ്വസിക്ക്..'
'ശരി..'
ഒരു സുഖമില്ലാത്ത മട്ടിൽ അംഗീകരിച്ചു എന്ന് ലച്ചു പറഞ്ഞു.
'ഇനി പിണക്കം ഇല്ലെന്ന് പറ.. ദേ ഞാൻ നിക്കുന്നത് ഗേൾസ് ടോയ്‌ലെറ്റിന് അടുത്താണ്. ഇവിടെ ബോയ്സ് അധികം നേരം ഒന്നും നിക്കാറില്ല. നീ പെട്ടന്ന് എന്തെങ്കിലും പറ..'
'മ്മ്.. നീ പൊക്കോ.. ഞാൻ വിളിക്കാം..'
ഒരു ചെറു ചിരിയോടെ ലച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞു തന്നെ അവളുടെ കോളും വന്നു. ആ ബഹളത്തിൽ നിന്നൊക്കെ വിട്ടൊഴിഞ്ഞു ഞാൻ അവളോട് കുറെ നേരം സംസാരിച്ചു. അപ്പോളേക്കും
💬 Comments
View all comments