Chapter Title : റോക്കി 3 [സാത്യകി]
'നീ എന്തൊക്കെയാടി ഈ പറയുന്നെ. അവളുടെ കല്യാണം ആലോചിച്ചു വച്ചത് ഞാൻ പറഞ്ഞത് അല്ലേ. പിന്നെ എന്തിനാണ് അവൾ എന്നോട് ഒലിപ്പിക്കാൻ വരുന്നത്..?
ഞാൻ ലച്ചുവിനോട് ചോദിച്ചു
'അവളുടെ കല്യാണം ഉറപ്പിച്ചു കാണും. പക്ഷെ അവൾക്ക് നീ വേറൊരാളുടെ ഒപ്പം ഉള്ളത് ഒട്ടും പിടിക്കുന്നില്ല. നമ്മളെ ഒരുമിച്ച് കാണുമ്പോൾ അവളുടെ മുഖത്തെ രക്തപ്രസാദം ഒക്കെ ഇറങ്ങി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്..'
'എന്നിട്ടാണോ അവൾ ഇന്നാള് കൃഷ്ണ നമ്മളെ കാണുമെന്ന് തോന്നിയപ്പോൾ ഹെല്പ് ചെയ്തത്.. നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്..'
'ആയിക്കോട്ടെ.. അവളെ കൊണ്ട് എവിടാന്ന് വച്ചാൽ വിട്.. ഞാൻ പോകുവാ..'
ലച്ചു എന്നെ തട്ടി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു.. ഞാൻ അവളുടെ കൈയ്ക്ക് പിടിച്ചു പിന്നെയും എന്റെ ദേഹത്തേക്കിട്ടു..
'എവിടെ പോകുവാ.. നമ്മൾ പകുതി വരെയേ ആയുള്ളൂ..'
'ആയതൊക്കെ മതി.. നിനക്ക് രാവിലെ എണീറ്റ് ഫ്രണ്ട് ന്റെ കാര്യത്തിന് പോകണ്ടത് അല്ലേ.. ചെല്ല്.. കിടന്നു സുഖമായി ഉറങ്ങ്.. ഞാൻ ശല്യപ്പെടുത്തുന്നില്ല..'
ലച്ചു എന്റെ കൈ വിടീക്കാൻ ഒരു ശ്രമം നടത്തി. ഞാൻ മുറുകെ പിടിച്ചത് കൊണ്ട് അത് നടന്നില്ല
'അതിന് നമ്മൾ ഇന്ന് ഉറങ്ങുന്നില്ലല്ലോ.. രാവിലെ വരെ നമ്മൾ ഉണർന്ന് കിടക്കും..'
ഞാൻ കൈ അവളുടെ പാന്റിന് മുകളിലൂടെ പൂവിൽ തഴുകി കൊണ്ട് പറഞ്ഞു. ലച്ചു പിന്നെയും എഴുന്നേറ്റ് പോകാൻ ശ്രമിച്ചെങ്കിലും എന്റെ പൂറിന് മേലെയുള്ള തഴുകൽ കാരണം അവൾ പതിയെ എന്റെ വഴിക്ക് വന്നു..
അവൾ അര പൊന്തിച്ചു തന്നപ്പോൾ ഒറ്റ വലിക്ക് ഞാൻ അവളുടെ പാന്റും ഷഡിയും ഊരി കളഞ്ഞു. അവളുടെ ഉരുളൻ
💬 Comments
View all comments