0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

അവരുടെ ചുംബനം ആസ്വദിക്കുന്നുണ്ടായിരുന്നു.

'നീ പറഞ്ഞത് പോലെ ഒന്നും നടക്കുന്നില്ലല്ലോ..?

കുറച്ചു നേരം ആയിട്ടും വേറെ ഒന്നും സംഭവിക്കാത്തത് കൊണ്ട് അവൾ ചോദിച്ചു. അവളുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുക്കുന്നതിനു തൊട്ട് മുമ്പ് അത് സംഭവിച്ചു. ആ പെണ്ണ് ഒരൽപ്പം പയ്യന്റെ തുടയിലേക്ക് കയറി ഇരുന്നു ചുംബിക്കാൻ തുടങ്ങി..

'ദേ... നോക്ക്...! ഞാൻ പറഞ്ഞില്ലേ.. ഞാൻ പറഞ്ഞില്ലേ..'

ഞാൻ ആവേശത്തിൽ പറഞ്ഞു.

മറുപടി ഒന്നും ഇല്ലാതെ ഇഷാനി അന്തം വിട്ടിരുന്നു. ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് അവളുടെ മുഖത്തുണ്ടായിരുന്നു. ആ പിള്ളേരുടെ അടുത്ത നീക്കം എന്തായിരിക്കും എന്ന് ഊഹിച്ചു പറയാൻ തുടങ്ങുന്നതിനു മുൻപ് ആ പയ്യന്റെ കൈ മെല്ലെ ആ പെങ്കൊച്ചിന്റെ നെഞ്ചിലേക്ക് നുഴഞ്ഞു കയറി. ആ കാഴ്ച കണ്ടതും ഇഷാനിയുടെ വാ ഒരു കവാടം കണക്കെ മലക്കെ തുറന്നു വന്നു. മുലകൾ ഞെക്കി അമുക്കി അവൻ പെട്ടന്ന് തന്നെ കൈകൾ ആ പെണ്ണിന്റെ ഉടുപ്പിനുള്ളിൽ കയറ്റി മുല ഞെരടാൻ തുടങ്ങി.. അതോടെ കണ്ടപ്പോൾ ഇഷാനി പെട്ടന്ന് ചാടി എഴുന്നേറ്റു എന്റെ കയ്യിൽ പിടിച്ചു വലിച്ചു എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് കൊടുത്തപ്പോൾ അവൾ എന്നെ ഉന്തി തള്ളി അവിടുന്ന് മാറ്റാൻ ശ്രമിച്ചു

'മതി സീൻ പിടിച്ചത്.. വാ പോകാം..'

എന്നെ തള്ളി കൊണ്ട് അവൾ പറഞ്ഞു

'കഴിഞ്ഞില്ല.. എനിക്ക് കുറച്ചു കൂടി നിരീക്ഷിക്കാൻ ഉണ്ടായിരുന്നു..'

ഞാൻ വെറുതെ തമാശ കണക്കെ പറഞ്ഞു

'നല്ലത് വാങ്ങും നീ എന്റെ കയ്യിൽ നിന്ന്.. മര്യാദക്ക് എന്റെ കൂടെ വന്നോ..'

ഇഷാനി പറഞ്ഞു

'ആ പെണ്ണിന്റെ ഡ്രെസ്സിൽ ഉറുമ്പ്

💬 Comments

View all comments