0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 19294

എന്റെ ചുണ്ടുകൾ കടിച് വലിച്ചു ഉമ്മ തരാൻ തുടങ്ങി. ഞാൻ വിരൽ ഇടുന്നത് കൂടുന്നത് അനുസരിച്ചു അവൾ ഉമ്മ തരുന്നതിന്റെ ശക്തി കൂടി വന്നു. ഒടുവിൽ എന്റെ വിരലുകൾ നനഞ്ഞു കുതിർന്നു തുടങ്ങിയപ്പോൾ അവളുടെ പോയി എന്ന് എനിക്ക് മനസിലായി. സമയം ഇല്ലാത്തത് കൊണ്ട് തന്നേ രണ്ട് പേർക്കും പെട്ടന്ന് സാറ്റിസ്‌ഫൈ ആകുന്ന ഒരു പരുപാടി. അവൾ നഗ്നയായി എന്റെ മേലെ തല വച്ചു കിടന്നു.. പെട്ടന്ന് എന്തോ ഒരോർമ്മയിൽ അവൾ എഴുന്നേറ്റ് എന്റെ ബാഗ് തുറന്നു അവളുടെ ഗിഫ്റ്റ് ആയ മാല എടുത്തു. അത് അവൾ എന്റെ കഴുത്തിൽ ഇട്ട് തന്നു. ഒരുമ്മയും തന്നു അവൾ ധൃതിയിൽ തുണി വാരി വലിച്ചു കയറ്റി ഇടാൻ തുടങ്ങി.

'പോട്ടെ... നേരത്തെ പ്ലാൻ ചെയ്ത കൊണ്ടാണ്.. അല്ലേൽ ഞാൻ എന്തെങ്കിലും പറഞ്ഞു ഊരിയേനെ..'

'അത് കുഴപ്പമില്ല. അവധി കഴിഞ്ഞു കാണാമല്ലോ..'

ഞാൻ അവളോട് പറഞ്ഞു.

'ഞാൻ എന്തേലും മറന്ന് വച്ചിട്ടുണ്ടേൽ പറയണേ.. ലച്ചു കിടന്നു വിളിയോട് വിളിയാ.. ബ്യൂട്ടി പാർലർ പോകാനാണ്..'

ലച്ചു നാട്ടിൽ ഉണ്ടോ..? എനിക്ക് പെട്ടന്ന് എന്തോ പോലെ തോന്നി

'അവൾ ഇവിടെ ഉണ്ടോ..?

'പിന്നെ അവളില്ലാതെ ഞങ്ങൾ പോകുവോ..? അവൾ ഇന്നലെ വൈകിട്ട് വന്നു ബാംഗ്ലൂർ നിന്ന്.. നീ തിരക്കി എന്ന് പറയാം..'

അവൾ വീണ്ടും ഒരുമ്മ കൂടി തന്നിട്ട് ടാറ്റ തന്നു പുറത്തേക്ക് പോയി.. ലച്ചുവിനെ കണ്ടിട്ടും മിണ്ടിയിട്ടും ഇപ്പോൾ മാസങ്ങൾ ആയെന്ന് ഞാൻ ഓർത്തു. ഇപ്പോളും പല സമയത്തും അവളെ ഞാൻ മിസ്സ്‌ ചെയ്യുന്നു എന്ന് ഞാൻ ഓർത്തു. അവളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കൃഷ്ണ ആയി സെറ്റപ്പ് ഉള്ളപ്പോൾ അവളെ ഫേസ് ചെയ്യുന്നത് ഓർത്തു ഞാൻ അത് വേണ്ടന്ന് വച്ചു.. അവളെ തന്നെ ഓർത്തിരുന്നത് കൊണ്ടാണോ എന്നറിയില്ല. അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ അത് അവൾ ആണോന്ന് വരെ എനിക്ക് തോന്നിപ്പോയി. ഹലോ വച്ചപ്പോൾ കിട്ടിയ റെസ്പോണ്ട്സ് ഞെട്ടിക്കുന്നത് ആയിരുന്നു

'നീ എവിടുണ്ട്..?

ലച്ചുവിന്റെ ശബ്ദം..... കുറെ നാളുകൾക്ക് ശേഷം അവളുടെ ശബ്ദം കേൾക്കുന്നു.. പക്ഷെ അവളുടെ ചോദ്യത്തിന് ഒട്ടും മയം ഇല്ലായിരുന്നു. എന്തോ താല്പര്യം ഇല്ലാത്തവരോട് സംസാരിക്കുന്ന സ്വരം പോലെ.. എന്റെ ഉള്ളിൽ കള്ളത്തരം ഉള്ളത് കൊണ്ട് അതോർത്തു എനിക്ക് പേടിയായി

'ഓക്കേ... എനിക്കൊന്ന് കാണണം.. ഞാൻ അങ്ങോട്ട്‌ വരാം..'

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു..

പെട്ടന്നാണ് എനിക്ക് തലയിൽ ഓളം അടിച്ചത്. കൃഷ്ണ ഇപ്പോൾ ഇവിടുന്ന് പോയതേ ഉള്ളു. അവളുടെ എന്തെങ്കിലും കോപ്പ് ഇവിടെ ഉണ്ടെങ്കിൽ മാറ്റണം. കുറച്ചു മുന്നേ കൃഷ്ണയിൽ നിന്ന് ലക്ഷ്മിയുടെ സാധനങ്ങൾ മാറ്റാൻ നോക്കിയ ഞാൻ ഇപ്പോൾ തിരിച്ചു നോക്കുന്നു..

💬 Comments

View all comments