0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.2K

മാറിയ ആ പരുപാടിയുടെ ഒടുക്കം ഇഷാനിയിൽ നിന്നായിരുന്നു. ഇട്ടിരുന്ന ഡ്രസ്സ്‌ ഊരിയെറിഞ്ഞു മുകളിൽ ഇന്നറും താഴെ ബോക്സറും ഇട്ടു ഇഷാനി പാട്ടിനൊപ്പം ആടി. അവളുടെ വെളു വെളുത്ത ദേഹം ബാക്കിയെല്ലാവരെയും നിഷ്പ്രഭരാക്കി.. അതിനൊപ്പം അസാമാന്യ മെയ്വഴക്കം കൂടെ ആയപ്പോൾ അവൾ ബോളിവുഡ് സിനിമകളിൽ ഐറ്റം ഡാൻസിനെ വെല്ലുന്ന രീതിയിൽ ഡാൻസ് തുടർന്നു. മിസ്സ്‌ ഒക്കെ ഇതെല്ലാം കണ്ടു അന്തം വിട്ടു ഇരിക്കുവായിരുന്നു. ഒടുവിൽ മിസ്സ്‌ ഒരല്പം ശബ്ദം കനപ്പിച്ചു പറയുന്നത് വരെ ഞങ്ങളുടെ ആട്ടം തുടർന്ന്.. അങ്ങോട്ട് പോകുമ്പോൾ ഈ കോലത്തിൽ ആണെങ്കിൽ ഇങ്ങോട്ട് വരുമ്പോൾ ഏത് അവസ്‌ഥ ആയിരിക്കും എന്നോർത്തു മിസ്സ്‌ നെടു വീർപ്പിട്ടു..

ദീപ മിസ്സിന്റെ ഊഹം പോലെ ആവേശം ഒരു ഗ്രാഫ് വരച്ചത് പോലെ മേലേക്ക് മാത്രം ഉയരുകയായിരുന്നു.. ഞങ്ങൾ ഇതിനിടയിൽ കാണിക്കാത്ത കുസൃതികളും തോന്നിവാസങ്ങളും കോമാളിത്തരങ്ങളും ഇല്ലെന്ന് തന്നെ പറയാം.. പ്രായം കൊണ്ട് ഇവരേക്കാൾ ഒക്കെ മൂത്ത ഞാൻ ആയിരുന്നു സകല പിറപ്പിനും മുന്നിൽ എന്നതാണ് ഏറ്റവും കോമഡി. ഞാൻ എൻജോയ് ചെയ്യുന്നതിൽ ഉപരി എന്റെ കൂടെയുള്ളവർ എൻജോയ് ചെയ്യണം എന്ന മൈൻഡ് സെറ്റ് ആയിരുന്നു എനിക്ക്. കൂട്ടുകാർക്ക് വേണ്ടി ഞാൻ കാശ് കണക്കില്ലാതെ പൊട്ടിച്ചു... For my boys...!

ഞാൻ ടൂറിനു വന്നതിൽ ഏറ്റവും സന്തോഷം കൃഷ്ണയ്ക്ക് ആയിരുന്നു. അവൾ നിർബന്ധിച്ചത് കൊണ്ട് ഞാൻ വന്നൂ എന്നാണ് അവൾ കരുതിയിരുന്നത്. അങ്ങനെ അല്ല എന്ന് ഞാൻ തിരുത്താനും പോയില്ല.

'എപ്പോളും അവന്മാരുടെ കൂടെ നടക്കാതെ നമ്മളെ കൂടെ ഒന്ന് മൈൻഡ് ചെയ്യൂ..'

ഇടയ്ക്ക് തമ്മിൽ കണ്ടപ്പോൾ അവൾ പറഞ്ഞു

'നിന്നെ

💬 Comments

View all comments