0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

തന്നെ ആണ്. അങ്ങനെ കരുതിയാൽ നിനക്ക് എന്താണ് പ്രോബ്ലം..?

ഒരു കൊടുങ്കാറ്റു പോലെ ആ ചോദ്യം എനിക്ക് മേൽ പതിച്ചു

'പക്ഷെ നമ്മൾ തമ്മിൽ അങ്ങനെ...?

ഞാൻ ഒരു മടിയോടെ ചോദിച്ചു

'നമ്മൾ തമ്മിൽ ഇത് വരെ ഒന്നും ഇല്ലായിരുന്നു. ഇനി ആകാമല്ലോ..'

അവളുടെ മുഖത്തെ തെളിച്ചക്കുറവ് പതിയെ മാഞ്ഞു വന്നു

'എനിക്ക് പക്ഷെ നിന്നെ അങ്ങനെ കാണാൻ പറ്റില്ല..'

ഞാൻ പറഞ്ഞു

'നിന്റെ ഷോ വിട് അർജുൻ. നമുക്ക് രണ്ട് പേർക്കും അറിയാം ഞാൻ നിന്റെ ടൈപ്പ് ആണെന്ന്.. ഞാൻ നിനക്ക് അപ്പീൽ ആയി തോന്നിയിട്ടില്ല എന്ന് മാത്രം നീ പറയരുത്..'

'അങ്ങനെ അല്ല ഞാൻ പറഞ്ഞത്. യൂ നോ.. ഒരു റൊമാന്റിക് റിലേഷൻഷിപ് എനിക്ക് ശരിയാവില്ല. ഞാൻ സീക്ക് ചെയ്യുന്നത് ഫിസിക്കൽ ആയിട്ടുള്ള റിലേഷൻ മാത്രം ആണ്.. നിന്നെ എനിക്ക് അങ്ങനെ മാത്രം കാണാൻ കഴിയില്ല..'

' ഇഷാനി ആയിരുന്നേൽ നിനക്ക് പറ്റുമായിരുന്നോ..?

കൃഷ്ണ മുഖം കറുപ്പിച്ചു ചോദിച്ചു

'അവൾ ആണേലും അങ്ങനെ ഒരു റിലേഷൻ എനിക്ക് പറ്റില്ല. അങ്ങനെ ഒരു ഇമേജ് അല്ല നിങ്ങളെ രണ്ട് പേരെയും പറ്റി എനിക്ക്..'

'എന്നെ പറ്റിയുള്ള ഇമേജ് നിനക്ക് മാറ്റാം.. ഏത് ടൈപ്പ് റിലേഷൻ ആണ് നീ ആഗ്രഹിക്കുന്നത് അങ്ങനെ ആകാൻ എനിക്ക് പ്രശ്നം ഇല്ല..'

'ഐ കാന്റ്...'

ഞാൻ നിസ്സഹായതയോടെ പറഞ്ഞു

'വൈ...?

അവൾ ഉറക്കെ ചോദിച്ചു

'ബികോസ്... നിനക്ക് എന്നോട് ഒരു ക്രഷിനും മേലെ ഫീലിംഗ്സ് ഉണ്ടെന്ന് എനിക്ക് അറിയാം.. നമ്മൾ മറ്റൊരു രീതിയിൽ റിലേഷൻ തുടങ്ങിയാലും നീ ഒടുവിൽ അതിൽ തന്നെ

💬 Comments

View all comments