0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

അരുവിയുടെ സൈഡിൽ കൂടി അവിടേക്ക് നടന്നപ്പോളാണ് വേറൊരു കാര്യം കൃഷ്ണ ഓർത്തത്.

'അയ്യോ.. എന്റെ ഇന്നേഴ്സ് എല്ലാം അവിടെയാ.. ഞാൻ വാ കഴുകാൻ പെട്ടന്ന് ഓടി വന്നപ്പോൾ എടുക്കാൻ വിട്ട് പോയി..'

അവൾ അബദ്ധം പറ്റിയത് പോലെ പറഞ്ഞു. വത്സൻ അടിക്കാൻ വേണ്ടി ഊരി മാറ്റി ഞാനത് അടുത്തുള്ള ഒരു ചെടിയുടെ കമ്പിൽ തൂക്കി ഇട്ടിരിക്കുകയാണ്. ഇനി തിരിച്ചു അവിടേക്ക് നടക്കണം അത് പോയി എടുക്കാൻ

'നീ ഇവിടെ മാറി നിക്ക്.. ഞാൻ പെട്ടന്ന് അത് പോയി എടുത്തോണ്ട് വരാം..'

അവളെ അവിടെ നിർത്തിയിട്ട് ഞാൻ പെട്ടന്ന് അവിടേക്ക് നടന്നു.സ്‌ഥലം വലിയ പിടുത്തം ഇല്ലായിരുന്നു എങ്കിലും അധികം തപ്പാതെ ആ സ്‌ഥലം ഞാൻ കണ്ട് പിടിച്ചു. അവിടെ കമ്പിൽ തൂക്കി ഇട്ടിരുന്ന ഇന്നേഴ്സ് എടുത്തു കൊണ്ട് ഞാൻ തിരികെ വരുന്ന വഴിയാണ് പെട്ടന്ന് ആരോ അടുത്തുള്ള ചെടിയുടെ മറവിൽ ഉണ്ടെന്ന് എനിക്ക് തോന്നിയത്. എന്തോ പിറുപിറുക്കുന്ന ശബ്ദവും ആരോ ഓടി മറയുന്ന ശബ്ദവും ഞാൻ കേട്ടു. പാദസരം കിലുങ്ങുന്ന ശബ്ദം. ഏതോ പെൺകൊച്ചു ആണ് ഓടി മറഞ്ഞത്. ഞാൻ അവൾ ഓടിയ സ്ഥലത്തേക്ക് മെല്ലെ ചെന്നപ്പോ ഇലകളുടെ മറവിൽ നിന്നും ആഷിക്ക് നടന്നു വരുന്നത് കണ്ടു. പെട്ടന്നാണ് കയ്യിൽ കൃഷ്ണയുടെ പാന്റി ഉള്ള കാര്യം ഞാൻ ഓർത്തത്. അവൻ എന്നെ കാണുന്നതിന് തൊട്ട് മുമ്പ് വാണം വിടുന്ന പോലെ പാന്റീസ് ചുരുട്ടി പിറകിലേക്ക് ഒരൊറ്റയേറ് കൊടുത്തു. എന്നിട്ട് ഒന്നും നടക്കാത്ത പോലെ അവന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അവനോട് ചോദിച്ച അതേ ചോദ്യം കുറച്ചു പരുങ്ങലോടെ അവനെന്നോട്

💬 Comments

View all comments