0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

തിരിച്ചു ചോദിച്ചു

'നീയെന്താ ഇവിടെ..?

'ഞാൻ വെറുതെ ഇത് വഴി നടന്നു നടന്നു വഴി തെറ്റി വന്നതാ... അതാരാ ഇപ്പോൾ ഇവിടെ നിന്നും പോയത്..?

ഞാൻ ചോദിച്ചു

'ആര്...?

അവൻ ഒന്നും അറിയാത്ത പോലെ തിരിച്ചു ചോദിച്ചു

'പൊട്ടൻ കളിക്കാതെ മൈരേ. കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു. പാത്തുമ്മ അല്ലാരുന്നോ ഇവിടെ.. സത്യം പറ. രണ്ടും കൂടി എന്തായിരുന്നു പരുപാടി..?

ഞാൻ അവനെ തൂക്കി. സത്യം പറയാതെ വിടില്ല എന്നായപ്പോൾ അവൻ പറഞ്ഞു

'ഞങ്ങൾ ഒന്ന് കിസ്സടിക്കാൻ വന്നതാടാ.. അപ്പോളേക്കും നീ അതിനിടക്ക് വന്നു ആ ഫ്ലോ കളഞ്ഞു..'

അവൻ നിരാശയോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് അവനെ കളിയാക്കി എന്തോ പറഞ്ഞപ്പോൾ ആണ് അവന്റെ മുഖത്ത് നീളത്തിൽ ഒരു രോമം ഇരിക്കുന്നത് കണ്ടത്. അവന്റെ ചെറിയ പൊടി മീശയുടെ അല്ല അതെന്ന് എനിക്ക് തോന്നി. നല്ല നീളമുള്ള കുറച്ചു ചുരുണ്ട രോമം. ഇത്തരം രോമം സാധാരണ പൂവിൽ ആണ് ഉള്ളത്.. ഞാൻ ഒന്ന് കൂടി ആഴത്തിൽ ചിന്തിച്ചപ്പോൾ എനിക്ക് കാര്യം പിടികിട്ടി.. അമ്പടാ മൈരേ....!

'നീ എവിടെ ആയിരുന്നു എന്നിട്ട് കിസ്സടിച്ചത്..?

ഞാൻ അവന്റെ മുഖത്തിന്‌ നേരെ കൈ ചൂണ്ടി രോമം പറ്റിയിരിക്കുന്നു എന്ന് കാണിച്ചു കൊടുത്തു. അവൻ കൈ കൊണ്ട് അതെടുത്തു നോക്കിയപ്പോൾ ആണ് അബദ്ധം പറ്റിയത് അറിഞ്ഞത്..

'അളിയാ.. നാറ്റിക്കരുത്.. പ്ലീസ്.. ഒരു കൈയബദ്ധം..'

അവൻ എന്റെ കാലിൽ വീഴുന്ന പോലെ പറഞ്ഞു

'ശരി ശരി.. ആദ്യം അവളെ പോയി നോക്ക്. നമുക്ക് പോകേണ്ടത് അങ്ങോട്ടാ.. അവൾ ഓടിയത് തിരിച്ചും..'

ഞാൻ അവനെ

💬 Comments

View all comments